ഇംഗ്ലീഷ് അസോസിയേഷൻ ഉദ്ഘാടനം
1377358
Sunday, December 10, 2023 4:37 AM IST
പുൽപ്പള്ളി: പഴളിരാജാ കോളജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ 'ലിറ്ററാറ്റി 2023' കവി സുകുമാരൻ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ട്മെന്റ് മേധാവി ജോസ്ന കെ. ജോസഫ് അധ്യക്ഷത വഹിച്ചു. റവ.ഡോ. വി.സി. കുര്യാക്കോസ്, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, ഡോ.പി.സി. സന്തോഷ്, അലീജ ജോസഫ്, റ്റ്വിങ്കിൾ, മുഹമ്മദ് ഷമീം, അക്ഷയ എന്നിവർ പ്രസംഗിച്ചു.