ക​ൽ​പ്പ​റ്റ: വ​ർ​ധി​പ്പി​ച്ച റി​സ്ക് ഫ​ണ്ട് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ വാ​യ്പ​യെ​ടു​ത്ത അം​ഗ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ച നി​ര​ക്കി​ൽ പ്രീ​മി​യം ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​നു മു​ന്പ് അ​ട​യ്ക്ക​ണ​മെ​ന്ന് വൈ​ത്തി​രി പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.