പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് യൂ​ണി​യ​ൻ സി.​കെ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എ​സ്. ന​ന്ദ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം എ​ഫ് സോ​ണ്‍ ക​ലാ​പ്ര​തി​ഭ നി​വേ​ദ് ഷാ​ജി നി​ർ​വ​ഹി​ച്ചു.

സി.​കെ.​ആ​ർ.​എം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​റാം, പ്രി​ൻ​സി​പ്പ​ൽ ഡോ.​എ​സ്. ഷി​ബു, എ.​എ​സ്. നാ​രാ​യ​ണ​ൻ, കെ.​എ. മൃ​ദു​ല, കെ.​പി. ആ​ൽ​ബി​ൻ, ഗ​സ​ൽ ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.