സു​ൽ​ത്താ​ൻ ബ​ത്തേ​രി: പൊ​ൻ​കു​ഴി​യി​ൽ ബ​ത്തേ​രി മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര സ​മി​തി ഒ​രു​ക്കി​യ പൂ​ങ്കാ​വ​നം ഇ​ട​ത്താ​വ​ളം ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മു​ത്ത​ങ്ങ വ​ഴി ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി. പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് പൊ​ൻ​കു​ഴി ശ്രീ​രാ​മ​ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ഇ​ട​ത്താ​വ​ളം നി​ർ​മി​ച്ച​ത്.