തിരിച്ചറിയൽ സ്ലിപ്പ് വിതരണം ചെയ്യും
1376422
Thursday, December 7, 2023 1:38 AM IST
കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ പരിയാരം വാർഡ് മൂന്ന് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി പുതുതായി വോട്ട് ചേർത്തവർക്കുള്ള തിരിച്ചറിയൽ സ്ലിപ്പ് പഞ്ചായത്ത് ഓഫീസിൽ നിന്നും വിതരണം ചെയ്യും. പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികൾ പഞ്ചായത്ത് ഓഫീസിൽ നിന്നും സ്ലിപ്പുകൾ നേരിട്ട് കൈപ്പറ്റണം.