സഞ്ചരിക്കുന്ന മൃഗാശുപത്രി
1376421
Thursday, December 7, 2023 1:38 AM IST
കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് കല്ലോടി ഡിവിഷനിൽ രാവിലെ 10ന് കുനിക്കാരച്ചാൽ, 11.10ന് മൂളിത്തോട്, 11.40ന് കല്ലോടി, ഉച്ചയ്ക്ക് 12.20ന് പാതിരിച്ചാൽ, രണ്ടിന് ചേന്പിലോഡ്