ക​ൽ​പ്പ​റ്റ: മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഞ്ച​രി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​യു​ടെ സേ​വ​നം ഇ​ന്ന് ക​ല്ലോ​ടി ഡി​വി​ഷ​നി​ൽ രാ​വി​ലെ 10ന് ​കു​നി​ക്കാ​ര​ച്ചാ​ൽ, 11.10ന് ​മൂ​ളി​ത്തോ​ട്, 11.40ന് ​ക​ല്ലോ​ടി, ഉ​ച്ച​യ്ക്ക് 12.20ന് ​പാ​തി​രി​ച്ചാ​ൽ, ര​ണ്ടി​ന് ചേ​ന്പി​ലോ​ഡ്.