കർഷക സംഘം അംഗത്വ കാന്പയിൻ തുടങ്ങി
1376212
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: കേരള കർഷക സംഘം ഏരിയ കമ്മിറ്റി അംഗത്വ കാന്പയിൻ തുടങ്ങി. ചൂരൽമലയിൽ കർഷകൻ ബേബിക്കു അംഗത്വം നൽകി ഏരിയ പ്രസിഡന്റ് ജെയിൻ ആന്റണി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. അബ്ദുറഹ്മാൻ, സദാശിവൻ, സലിം കള്ളാടി, നരേന്ദ്രൻ, പ്രസന്നകുമാരൻ, റെജി എന്നിവർ പ്രസംഗിച്ചു.