ശ്രേയസ് പച്ചക്കറി തൈ വിതരണം നടത്തി
1376029
Tuesday, December 5, 2023 7:06 AM IST
കേണിച്ചിറ: ശ്രേയസ് പുൽപ്പള്ളി മേഖല കേണിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയിൽ ശ്രേയസ് അംഗങ്ങൾക്ക് പച്ചക്കറി തൈ വിതരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.
ചീങ്ങോട് ശ്രേയസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി ശ്രേയസ് മേഖല കോഡിനേറ്റർബിനി തോമസ് ഉദ്ഘാടനം ചെയ്തു. സിബി സാബു, ശരത്, ഷൈലജ തുടങ്ങിയവർ പ്രസംഗിച്ചു.