ക​ൽ​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സൗ​ജ​ന്യ പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ ക​ൽ​പ്പ​റ്റ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​ന​പ​ക്ഷ യു​വ​ജ​ന​ത​യ്ക്കാ​യു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ. ആ​റ് മാ​സ കാ​ലാ​ത്തേ​ക്കാ​ണ് പ​രി​ശീ​ല​നം. 2023 ജൂ​ലൈ ഒ​ന്നി​നാ​ണു പു​തി​യ ബാ​ച്ചി​ന്‍റെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക. പ​രി​ശീ​ല​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും. അ​ഞ്ച് ദി​വ​സ​ത്തെ റ​ഗു​ല​ർ ബാ​ച്ചും ര​ണ്ട് ദി​വ​സ​ത്തെ ഹോ​ളി​ഡെ ബാ​ച്ചു​മാ​യാ​ണ് പ​രി​ശീ​ല​നം. എ​സ്എ​സ്എ​ൽ​സി​യാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള മി​നി​മം യോ​ഗ്യ​ത.
18 വ​യ​സ് തി​ക​ഞ്ഞ ക്രി​സ്ത്യ​ൻ, മു​സ്ലിം, ജൈ​ൻ മ​ത വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ബി​സി, എ​സ്‌​സി, എ​സ്ടി എ​ന്നി​വ​ര​യും പ​രി​ഗ​ണി​ക്കും. അ​പേ​ക്ഷ​ക​ൾ നി​ർ​ദ്ദി​ഷ്ട ഫോ​മി​ൽ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ, പാ​സ​പോ​ർ​ട്ട് സൈ​സ് ഫോ​ട്ടൊ, ബി​പി​എ​ൽ ആ​ണെ​ങ്കി​ൽ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ കോ​പ്പി, വി​ധ​വ/​വി​വാ​ഹ മോ​ചി​ത​ർ ആ​ണെ​ങ്കി​ൽ ആ​യ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ സ​ഹി​തം പ്രി​ൻ​സി​പ്പ​ൽ, കോ​ച്ചിം​ഗ് സെ​ന്‍റ​ർ ഫോ​ർ മൈ​നോ​രി​റ്റി യൂ​ത്ത്, പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡ് ബി​ൽ​ഡിം​ഗ്, ക​ൽ​പ്പ​റ്റ. എ​ന്ന വി​ലാ​സ​ത്തി​ലോ നേ​രി​ട്ടോ ന​ൽ​ക​ണം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ 2022 ജൂ​ണ്‍ 15 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പാ​യി ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 202228.