പ്രീമ ജോസിനെ അനുമോദിച്ചു
1297168
Thursday, May 25, 2023 12:15 AM IST
കൽപ്പറ്റ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രീമ ജോസിനെ യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
അഡ്വ.ടി.സിദ്ദീഖ് എംഎൽഎ മെമന്റോ കൈമാറി. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ, ജില്ലാ ജനറൽ സെക്രട്ടറി ഡിന്റോ ജോസ്, മുബാരീഷ് ആയ്യാർ, അർജുൻ ദാസ്, മുഹമ്മദ് ഫെബിൻ, മുഹമ്മദ് റിഷാദ്, അബു സുഫിയാൻ തുടങ്ങിയവർ പങ്കെടുത്തു.