തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തുടങ്ങി
1599678
Tuesday, October 14, 2025 7:50 AM IST
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലന്പൂർ, വണ്ടൂർ, മലപ്പുറം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.
നിലന്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും:
വഴിക്കടവ് പഞ്ചായത്ത്: പട്ടികജാതി സ്ത്രീ ( വാർഡ് 14 ആലപൊയിൽ ). പട്ടികജാതി ( 11, വഴിക്കടവ് ). സ്ത്രീ സംവരണം-02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണൽപാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ.
എടക്കര പഞ്ചായത്ത്: പട്ടികജാതി സംവരണം (19 ചാത്തമുണ്ട). പട്ടികവർഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം- 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07പായിന്പാടം, 08 പാർലി, 09 വെള്ളാരംകുന്ന്, 14 തന്പുരാൻകുന്ന്, 16 തെയ്യത്തുംപാടം, 18 ഉദിരകുളം.
പോത്തുകല്ല് പഞ്ചായത്ത്: പട്ടികജാതി സംവരണം ( 10 കോടാലിപൊയിൽ), പട്ടികവർഗ സംവരണം ( 09, മുതുകുളം ). സ്ത്രീ സംവരണം-04 മുറം തൂക്കി, 05 മുക്കം, 06 വെളുന്പിയംപാടം, 07 അന്പിട്ടാൻപൊട്ടി, 12 നെട്ടിക്കുളം , 13 ഉപ്പട, 14 വെള്ളിമുറ്റം, 17 പനങ്കയം, 18 തുടിമുട്ടി, 19 ഭൂദാനം.
മൂത്തേടം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം (09 വെള്ളാരമുണ്ട). പട്ടികജാതി സംവരണം ( 11 വട്ടപ്പാടം ). പട്ടികവർഗ സംവരണം ( 05 ബാലംകുളം). സ്ത്രീ സംവരണം- 02 നെല്ലിക്കുത്ത്, 04 കൽക്കുളം, 06 കാരപ്പുറം, 07പായംപാടം, 12 കുറ്റിക്കാട്, 14 മൂത്തേടം, 15 ചാമപറന്പ്, 18 ചമ്മന്തിട്ട.
ചുങ്കത്തറ പഞ്ചായത്ത്: പട്ടികജാതി സ്ത്രീ ( 07, കാട്ടിച്ചിറ ), പട്ടികജാതി (10 കാട്ടിലപ്പാടം ), പട്ടികവർഗം (12 പനമണ്ണ ), സ്ത്രീസംവരണം-01 എരുമമുണ്ട, 04 നല്ലംതണ്ണി, 05 തലഞ്ഞി, 06 പുലിമുണ്ട, 08 കോട്ടേപ്പാടം, 11 പള്ളിക്കുത്ത്, 13 മുട്ടിക്കടവ്, 16 ചുങ്കത്തറ ടൗണ്, 17 വെള്ളാരംകുന്ന്, 20 കൈപ്പിനി.
ചാലിയാർ പഞ്ചായത്ത്: പട്ടികവർഗ സ്ത്രീ സംവരണം (14 അകന്പാടം). പട്ടികജാതി സംവരണം (12 മൊടവണ്ണ). പട്ടികവർഗ സംവരണം( 06 നന്പൂരിപ്പൊട്ടി). സ്ത്രീ സംവരണം- 04 മുട്ടിയേൽ ,07 ആനപ്പാറ, 08 കോരംകോട്, 11 മണ്ണുപ്പാടം, 13 കളക്കുന്ന്, 15 ആറംകോട്, 16 പെരുന്പാടം.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സ്ഥാപനങ്ങളുടെ നറുക്കെടുപ്പ്:
തിരുവാലി ഗ്രാമപഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം (17 ചടങ്ങാംകുളം, 14 തിരുവാലി ). പട്ടികജാതി സംവരണം ( 01 ഇല്ലാത്തുക്കുന്ന്, 11 പൂളക്കൽ). സ്ത്രീസംവരണം-02 കാർങ്ങല്ലൂർ, 05 നടുവത്ത്, 06 എകെജി നഗർ, 03 കണ്ടമംഗലം, 09 ഏറിയാട്, 15 തോടായം, 16 വട്ടപ്പറന്പ്, 18 പത്തിരിയാൽ.
വണ്ടൂർ പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം ( 03 കാരാട്, 06ശാന്തി നഗർ ). പട്ടികജാതി സംവരണം(16 പള്ളിക്കുന്ന്). സ്ത്രീ സംവരണം-08 വരന്പർ കല്ല് , 09 കൂരാട്, 10 മുടപ്പിലാശേരി, 11 മാടശേരി , 12 വാണിയന്പലം, 14 ചെട്ടിയാറമ്മ , 19 അന്പലപ്പടി, 21 പഴയ വാണിയന്പലം, 22 പൊട്ടിപ്പാറ, 23 വെള്ളാന്പുറം ).
മന്പാട് പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം (11 കാട്ടുമുണ്ട), പട്ടികജാതി സംവരണം ( 03 വടപുറം ), പട്ടികവർഗ സംവരണം ( 05 പാലപറന്പ്), സ്ത്രീ സംവരണം- 04 വള്ളിക്കെട്ട്, 09 കന്പനിപ്പടി, 14 മേപ്പാടം, 15 പൊങ്ങല്ലൂർ, 16 ഇളന്പുഴ, 17 മന്പാട് സൗത്ത്, 18 ഇപ്പുട്ടിങ്ങൽ, 19 മന്പാട് നോർത്ത്, 21 കാരച്ചാൽ, 22 ഓടായിക്കൽ.
പോരൂർ പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം ( 04 മേലണ്ണം , 16പട്ടണം കുണ്ട് ) , പട്ടികജാതി സംവരണം ( 03 രവിമംഗലം).സ്ത്രീ സംവരണം- 02 ആലിക്കോട്, 07പോരൂർ, 09 പള്ളിക്കുന്ന്, 11താളിയംകുണ്ട്, 12 ചെറുകോട്, 15 ചെറുകോട് സൗത്ത്, 17 എരഞ്ഞിക്കുന്ന്, 18 നിരന്നപറന്പ്.
പാണ്ടിക്കാട് പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം ( 03 കാവുങ്ങൽപറന്പ്, 15 പുലിക്കൽപറന്പ്).പട്ടികജാതി സംവരണം ( 11 വിലങ്ങംപൊയിൽ ), സ്ത്രീ സംവരണം- 01 വെട്ടിക്കാട്ടിരി, 04 കാരായ, 05 കൊടശേരി, 06 മരാട്ടപ്പടി, 07 അന്പലക്കള്ളി, 16 കുഴിക്കാട്ട്പറന്പ്, 17 പയ്യപറന്പ്, 18 പാണ്ടിക്കാട് ടൗണ്, 19 പാണ്ടിക്കാട് സൗത്ത്, 24 തറിപ്പടി.
തൃക്കലങ്ങോട് പഞ്ചായത്ത്: പട്ടികജാതി സ്ത്രീ സംവരണം ( 07 പഴേടം, 09 എടക്കാട് ). പട്ടികജാതി സംവരണം (12 ചാരങ്കാവ് ). സ്ത്രീ സംവരണം-08 പുലത്ത്, 10 പാതിരിക്കോട്, 11 പേലേപ്പുറം, 13 ചെറുകുളം, 15 മൈലൂത്ത്, 16 ചെറാംകുത്ത്, 17 മഞ്ഞപ്പറ്റ, 18 കൂമംകുളം, 21 തൃക്കലങ്ങോട്, 24 നെല്ലിക്കുന്ന്.
മലപ്പുറം ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും:
ആനക്കയം ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 12 അന്പലവട്ടം), സ്ത്രീ സംവരണം- 01 പള്ളിയാളിപ്പടി, 03 കൂളയോടൻമുക്ക് , 05 ചിറ്റത്തുപാറ, 06 പന്തല്ലൂർ, 07 മുടക്കോട്, 08 നരിയാട്ടുപാറ, 11 തെക്കുന്പാട്,14 ചേപ്പൂർ, 15 ആനക്കയം, 17 പെരിന്പലം, 19 ഇരുന്പുഴി, 20 വളാപറന്പ്.
മൊറയൂർ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 10 പാലത്തിങ്ങൽ ), സ്ത്രീ സംവരണം- 01 ഒഴുകൂർ, 06 മോങ്ങം, 08 ഹിൽടോപ്പ്, 09 അരിന്പ്ര, 11 പുതനപ്പറന്പ്, 12 ബിരിയപ്പുറം, 13 അരിന്പ്ര നോർത്ത്, 14 കാരത്തടം, 16 തിരുവാലിപ്പറന്പ്, 19 എടപ്പറന്പ്, 21 കുന്നക്കാട്.
പൊന്മള ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 09 ആക്കപ്പറന്പ്). സ്ത്രീ സംവരണം- 02 പൊന്മള, 03 കാഞ്ഞിരമുക്ക്, 05 ചാപ്പനങ്ങാടി, 06 വട്ടപറന്പ്, 08 ചെങ്ങോട്ടൂർ, 10 കോൽകളം, 11 കുന്നംകുറ്റി, 12 ചൂനൂർ, 13 തലകാപ്പ്, 16 പറങ്കിമുച്ചിക്കൽ, 19 പള്ളിയാലിൽ.
പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 15 ചെറുവള്ളൂർ ).സ്ത്രീ സംവരണം- 02 ഹാഫ് വള്ളുവന്പ്രം, 03 ഹാഫ് വള്ളുവന്പ്രം ഈസ്റ്റ്, 04 മൂച്ചിക്കൽ , 06 പുല്ലാര, 10 മേലേമുക്ക്, 12 പൂക്കോട്ടൂർ, 14 അറവങ്കര, 16 ന്യൂ ബസാർ, 17 ചീനിക്കൽ, 18 അത്താണിക്കൽ, 21 മുസ്ല്യാർ പീടിക, 22 മൂലക്കോട്.
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 05 മൂലപ്പറന്പ്). സ്ത്രീ സംവരണം- 04 മറ്റത്തൂരങ്ങാടി, 08 പാറക്കളം, 10 നൊട്ടനാലക്കൽ, 11 ഒതുക്കുങ്ങൽ ടൗണ്, 12 ചെറുക്കുന്ന്, 13 മേലേക്കുളന്പ്, 14 നെടുങ്ങോട്ടകളം, 15 വലിയപറന്പ്, 16 ഉദിരാണി, 17 പുത്തൂർ, 19 പള്ളിപ്പുറം, 21 കൊടവണ്ടൂർ.
കോഡൂർ ഗ്രാമപഞ്ചായത്ത്: പട്ടികജാതി സംവരണം ( 22 വെസ്റ്റ്കോഡൂർ ). സ്ത്രീ സംവരണം- 01 മങ്ങാട്ടുപുലം, 02 വടക്കേമണ്ണ, 03 ചെമ്മങ്കടവ്, 04 ചോലക്കൽ, 05 ഉമ്മത്തൂർ, 06 പെരങ്ങോട്ടുപുലം, 07 മുണ്ടക്കോട്, 09 കുട്ടശേരികുളന്പ്, 10 ഈസ്റ്റ്കോഡൂർ, 12 ചെളൂർ, 19 കാച്ചടിപറന്പ്, 21 എൻകെ പടി.