അ​ങ്ങാ​ടി​പ്പു​റം: ചെ​റു​കു​ള​മ്പ കെ​എ​സ്കെ​എം യു​പി സ്കൂ​ളി​ല്‍ സ​മാ​പി​ച്ച മ​ങ്ക​ട ഉ​പ​ജി​ല്ലാ ഗാ​ന്ധി​ദ​ര്‍​ശ​ന്‍ ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ വ​ട​ക്കാ​ങ്ങ​ര എം​പി​ജി യു​പി ഒ​ന്നും ചെ​റു​കു​ള​മ്പ കെ​എ​സ്കെ​എം യു​പി ര​ണ്ടും പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ജേ​താ​ക്ക​ളാ​യി. മ​ക്ക​ര​പ്പ​റ​മ്പ് ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് ര​ണ്ടും വ​ട​ക്കാ​ങ്ങ​ര ടി​എ​സ്എ​സ് മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ നി​ര്‍​വ​ഹി​ച്ചു. മ​ങ്ക​ട എ​ഇ​ഒ പി.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ബ്ദു​സ​മ​ദ് ക​ട​മ്പോ​ട്ട്, ഗാ​ന്ധി ദ​ര്‍​ശ​ന്‍ ക​ണ്‍​വീ​ന​ര്‍ ആ​ര്‍.​ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ.​അ​ബ്ദു​ള്‍ ബ​ഷീ​ര്‍, കെ.​വി.​കെ.​ഹാ​ഷിം ത​ങ്ങ​ള്‍, കെ.​വി.​കെ.​ഹ​മീ​ദ​ലി ത​ങ്ങ​ള്‍, എ.​പി.​ബി​ജു, വി.​അ​ബ്ബാ​സ്, ആ​രി​ഫ് കൂ​ട്ടി​ല്‍, ബി​ജു, കെ. ​ഉ​ബൈ​ബ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ മാ​നേ​ജ​ര്‍ കെ.​വി.​കെ.​ഹാ​ഷിം ത​ങ്ങ​ള്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ.​അ​ബ്ദു​ള്‍ ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു.