വേദിയില്‍ ഇന്നത്തെ മത്സരങ്ങൾ
1482490
Wednesday, November 27, 2024 6:04 AM IST
വേദി-1: തിരുവാതിരക്കളി (യുപി, ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍). വേദി- 2 വട്ടപ്പാട്ട്: (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍). വേദി-3: സംസ്കൃതോത്സവം ഗാനാലാപനം (യുപി ബോയ്സ്, ഗേള്‍സ്), കൂടിയാട്ടം (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ജനറല്‍). വേദി-4: അര്‍ബനമുട്ട് (ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി). വേദി-5: നാടകം (യുപി). വേദി-6: ചവിട്ടുനാടകം (ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി). വേദി-7: ഭരതനാട്യം (ഹയര്‍ സെക്കന്‍ഡറി ബോയ്സ്, യുപി, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്). വേദി-8: ദേശഭക്തി ഗാനം (യുപി, ഹൈസ്കൂള്‍), സംഘ ഗാനം (യുപി), ദേശഭക്തി ഗാനം (ഹയര്‍ സെക്കന്‍ഡറി ). വേദി-9: പദ്യം മലയാളം (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി), പ്രസംഗം മലയാളം (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി). വേദി-10: മൃദംഗം(ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി), തബല (ഹയര്‍ സെക്കന്‍ഡറി, ഹൈസ്കൂള്‍). ട്രിപ്പിള്‍/ ജാസ് (ഹയര്‍ സെക്കന്‍ഡറി സ്കൂള്‍).
വേദി-11: മാപ്പിളപാട്ട് (യുപി, ഹൈസ്കൂള്‍ ബോയ്സ്, ഹയര്‍ സെക്കന്‍ഡറി ഗേള്‍സ്,ബോയ്സ്). വേദി-12: അറബിക് ദേശഭക്തിഗാനം (ഹൈസ്കൂള്‍ ബോയ്സ്, ഗേള്‍സ്, യുപി), അറബി സംഘഗാനം (യുപി, ഹൈസ്കൂള്‍). വേദി-13: സംസ്കൃതോത്സവം പാഠകം(ഹൈസ്കൂള്‍, ഗേള്‍സ്, ബോയ്സ്), സംഘഗാനം (യുപി, ഹൈസ്കൂള്‍). വേദി-14: ഖുറാന് പാരായണം (യുപി, ഹൈസ്കൂള്‍), അറബിക് പ്രസംഗം (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി ജനറല്‍). വേദി-15: പദ്യം ഇംഗ്ലീഷ് (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി), ഇംഗ്ലീഷ് പ്രസംഗം (യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി)വേദി- 16: ഹിന്ദി പദ്യം(യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി), ഹിന്ദി പ്രസംഗം(യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി).