പൂ​ന്തു​റ: മു​ട്ട​ത്ത​റ മ​ര​പ്പാ​ല​ത്തി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം 6.10 ഓ​ടു​കൂ​ടി മ​ര​പ്പാ​ലം സ്വ​ദേ​ശി വി​ഷ്ണു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹു​ണ്ടാ​യ് ഐ 10 ​കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന​യു​ട​ന്‍ സ​മീ​പ​വാ​സി​ക​ള്‍ ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സോ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യെ​ങ്കി​ലും അ​വ​ര്‍ വ​രു​ന്ന​തി​നു മു​മ്പു​ത​ന്നെ നാ​ട്ടു​കാ​ര്‍ വെ​ള്ള​മൊ​ഴി​ച്ചു തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ എ​ൻ​ജി​ന്‍റെ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ഇ​ല​ക്ട്രി​ക് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം തീ​പി​ടി​ക്കാ​ന്‍ ഇ​ട​യാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ നി​ഗമ​നം.