തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ധി​ച്ചു​വ​രു​ന്ന ഊ​ര്‍​ജ ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്നി​ല്‍​ക്ക​ണ്ട് പു​തി​യ സോ​ളാ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി ഈ​സ്റ്റ്മാ​ന്‍. ഗ്രി​ഡ് ടൈ, ​ഹൈ​ബ്രി​ഡ്, ഓ​ഫ് ഗ്രി​ഡ് ഇ​ന്‍​വെ​ര്‍​ട്ട​റു​ക​ള്‍, ലീ​ഡ് ആ​സി​ഡ് ആ​ൻഡ് ലി​ഥി​യം ബാ​റ്റ​റി​ക​ള്‍, സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ എ​ന്നി​വ​യാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. പാ​ര്‍​പ്പി​ട​ങ്ങ​ള്‍, വാ​ണി​ജ്യ, വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്‌​ക്കെ​ല്ലാം അ​നു​യോ​ജ്യ​മാ​യ ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് പു​തു​താ​യി വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ഉ​ത്പ​ന്ന​ങ്ങ​ള്‍ യ​ഥാ​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്താ​ന്‍ ഡീ​ല​ര്‍ നെ​റ്റ് വ​ര്‍​ക്കു​ക​ളും വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച വി​ല്‍​പ്പ​നാ​ന​ന്ത​ര സേ​വ​നം ന​ല്‍​കി​യാ​ണ് ഈ​സ്റ്റ്മാ​ന്‍ ഉ​പ​ഭോ​ക്താ​വി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്.