ദാ​മോ​ദ​ർ​വാ​ലി കോ​ർ​പ​റേ​ഷ​ൻ: 25 ഒ​ഴി​വ്
കോ​ൽ​ക്ക​ത്ത ദാ​മോ​ദ​ർ​വാ​ലി കോ​ർ​പ​റേ​ഷ​നി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 25 ഒ​ഴി​വ്. ത​സ്‌​തി​ക​ക​ൾ: സീ​നി​യ​ർ മാ​നേ​ജ​ർ (എ​ച്ച്ആ​ർ), അ​ഡ്വൈ​സ​ർ (ഫോ​റ​സ്റ്റ്). അ​സോ​സി​യേ​റ്റ് ക​ൺ​സ​ൽ​ട്ട​ന്‍റ് (സ​ർ​വേ​യ​ർ), അ​സോ​സി​യേ​റ്റ് ക​ൺ​സ​ൾ​ട്ട​ന്‍റ് (ലാ​ൻ​ഡ് ല​യേ​സ​ൺ), ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ.

ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ ന​വം​ബ​ർ 21നു ​ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. മ​റ്റു ത​സ്‌​തി​ക​ക​ളി​ൽ 17 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.dvc. gov.in