ശ്രീ​​​ചി​​​ത്ര: 44 ഒ​​​ഴി​​​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​ചി​​​ത്ര തി​​​രു​​​നാ​​​ൾ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ വി​​​വി​​​ധ ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലാ​​​യി 28 ഒ​​​ഴി​​​വ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 വ​​​രെ.

=ത​​​സ്‌​​​തി​​​ക​​​ക​​​ൾ: സീ​​​നി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ, പ്രോ​​​ജ​​​ക്ട് അ​​​സി​​​സ്റ്റ​​​ന്‍റ്, പ്രോ​​​ജ​​​ക്‌​​​ട് അ​​​സോ​​​സി​​​യേ​​​റ്റ്, പ്രോ​​​ജ‌​​​ക്‌​​​ട് അ​​​സി​​​സ്റ്റ​​​ന്‍റ് (എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്), പ്രോ​​​ജ​​​ക‌്ട് അ​​​സി​​​സ്റ്റ​​​ന്‍റ് (ക്ല​​​റി​​​ക്ക​​​ൽ), ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ, സീ​​​നി​​​യ​​​ർ പ്രോ​​​ജ​​​ക്‌​​​ട്‌ അ​​​സോ​​​സി​​​യേ​​​റ്റ്, സീ​​​നി​​​യ​​​ർ പ്രോ​​​ജ​​​ക്‌​​​ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ, റി​​​സ​​​ർ​​​ച്ച് അ​​​സോ​​​സി​​​യേ​​​റ്റ്, പ്രോ​​​ജ​​​ക്‌​​​ട് റി​​​സ​​​ർ​​​ച്ച് സ​​​യ​​​ന്‍റി​​​സ്റ്റ്, പ്രോ​​​ജ​​​ക്ട‌് അ​​​സി​​​സ്റ്റ​​​ന്‍റ് (സ​​​യ​​​ന്‍റി​​​ഫി​​​ക്), പ്രോ​​​ജ​​​ക്‌​​​ട് സ​​​യ​​​ന്‍റി​​​സ്റ്റ്, അ​​​നി​​​മ​​​ൽ ഹാ​​​ൻ​​​ഡ്‌​​​ല​​​ർ.

=ശ്രീ​​​ചി​​​ത്ര​​​യി​​​ൽ പ്രോ​​​ജ​​​ക്‌​​​ട് അ​​​സി​​​സ്റ്റ​​​ന്‍റ് (​​​ലാ​​​ബ്), പ്രോ​​​ജ​​​ക്‌ട‌് ടെ​​​ക്‌​​​നി​​​ക്ക​​​ൽ സ​​​പ്പോ​​​ർ​​​ട്ട് ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലെ 7 ഒ​​​ഴി​​​വി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ ഒ​​​ക്‌​​​ടോ​​​ബ​​​ർ 17 വ​​​രെ.

=ശ്രീ​​​ചി​​​ത്ര​​​യി​​​ൽ റി​​​സ​​​ർ​​​ച്ച് അ​​​സി​​​സ്റ്റ​​​ന്‍റ് ത​​​സ്‌​​​തി​​​ക​​​യി​​​ലെ ഒ​​​രൊ​​​ഴി​​​വി​​​ൽ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. ഇ​​​ന്‍റ​​​ർ​​​വ്യൂ ഒ​​​ക്‌​​​ടോ​​​ബ​​​ർ 14 ന്.

=​​​ശ്രീ​​​ചി​​​ത്ര​​​യി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് ട്രെ​​​യി​​​നി ഇ​​​ൻ ഡി​​​എം​​​എ​​​ൽ​​​ടി ത​​​സ്‌​​​തി​​​ക​​​യി​​​ൽ 5+ ഒ​​​ഴി​​​വ്. ഒ​​​രു വ​​​ർ​​​ഷ പ​​​രി​​​ശീ​​​ല​​​നം. ഇ​​​ന്‍റ​​​ർ​​​വ്യൂ ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 ന്.

=ശ്രീ​​​ചി​​​ത്ര​​​യി​​​ൽ ടെ​​​ക്‌​​​നി​​​ക്ക​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ്- ഇ​​​ൻ​​​സ്ട്രമെ​​​ന്‍റ്സ് ത​​​സ്‌​​​തി​​​ക​​​യി​​​ൽ 3 ഒ​​​ഴി​​​വ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. ഒ​​​ക്‌​​​ടോ​​​ബ​​​ർ 18 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

www.sctimst.ac.in