BVFCL: 27 അ​പ്ര​ന്‍റി​സ്
ആ​സാമി​ലെ ബ്ര​ഹ്മ‌​പു​ത്ര വാ​ലി ഫെ​ർ​ട്ടി ലൈ​സ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ 27 അ​പ്ര​ന്‍റിസ് ഒ​ഴി​വ്. ഒ​രു വ​ർ​ഷ​മാ​ണ് പ​രി​ശീല​നം. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ർ 28 വ​രെ.

ഒ​ഴി​വു​ള്ള വ​കു​പ്പു​ക​ൾ: പ്രൊ​ഡ​ക്‌​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രി​ക്ക​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, സി​വി​ൽ, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി.

ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽ ഐ​ടി​ഐ/ ഡി​പ്ലോ​മ/ ബി​ഇ/ ബി​ടെ​ക് യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യം: 18-24.

www.bvfcl.com