ഗോ​​​ര​​​ഖ്‌​​​പു​​​ർ AIIMSൽ 144 സീ​​​നി​​​യ​​​ർ റെ​​സി​​​ഡ​​​ന്‍റ്
ഗോ​​​ര​​​ഖ്പു​​​രി​​​ലെ ഓ​​​ൾ ഇ​​​ന്ത്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ 144 സീ​​​നി​​​യ​​​ർ റെ​​സി​​ഡ​​ന്‍റ് (നോ​​​ൺ അ​​​ക്കാ​​​ദ​​​മി​​​ക്) അ​​​വ​​​സ​​​രം. താ​​ത്കാ​​ലി​​​ക നി​​​യ​​​മ​​​നം. ന​​​വം​​​ബ​​​ർ 1 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വു​​​ള്ള വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ: അ​​​ന​​​സ്തേ​​ഷ്യ, അ​​​നാ​​​ട്ട​​​മി, ബ​​​യോ​​​കെ​​​മി​​​സ്ട്രി, കാ​​​ർ​​​ഡി​​​യോ​​​ള​​​ജി, സി​​​എ​​ഫ്എം, ​ഡെ​​​ന്‍റി​​​സ്ട്രി, ഡെ​​​ർ​​​മ​​​റ്റോ​​​ള​​​ജി, എ​​​ൻ​​​ഡോ​​ക്രൈ​​​നോ​​​ള​​​ജി, ഇ​​​എ​​​ൻ​​​ടി, ജ​​​ന​​​റ​​​ൽ മെ​​​ഡി​​​സി​​​ൻ, ജ​​​ന​​​റ​​​ൽ സ​​​ർ​​​ജ​​​റി, മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി, നി​​​യോനേ​​റ്റോ​​​ള​​​ജി, നെ​​​ഫ്രോ​​​ള​​​ജി, ന്യൂ​​​റോ​​​ള​​​ജി, ന്യൂ​​​റോ​​​സ​​​ർ​​ജ​​​റി തു​​​ട​​​ങ്ങി​​യ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വ്.

യോ​​​ഗ്യ​​​ത: എം​​​ഡി/​​​എം​​​എ​​​സ്/​​​ഡി​​​എ​​​ൻ​​​ബി/​​​എം​​ഡി​​​എ​​​സ്/​​​എം​​​എ​​​സ്‌​​​സി. പ്രാ​​​യ​​​പ​​​രി​​​ധി: 45. ശ​​​മ്പ​​​ളം: 67,700 +ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ.

www.aiimsgorakhpur.edu.in