ഐ​ആ​ർ​സി​ടി​സി: 53 ഒഴിവ്
ഐ​ആ​ർ​സി​ടി​സി​യു​ടെ വി​വി​ധ സോ​ണു​ക​ളി​ൽ ഹോ​സ്‌​പി​റ്റാ​ലി​റ്റി/ ടൂ​റി​സം മോ​ണി​റ്റ​ർ അ​വ​സ​രം.

=സൗ​ത്ത് സോ​ണി​ൽ 33 ഹോ​സ്‌​പി​റ്റാ​ലി​റ്റി മോ​ണി​റ്റ​ർ ഒ​ഴി​വ്. 2 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ഒ​ക്‌ടോ​ബ​ർ 4, 6, 8 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​രം, ബെം​ഗ​ളു​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ.

=ഐ​ആ​ർ​സി​ടി​സി നോ​ർ​ത്ത് സോ ണി​ൽ 15 ഹോ​സ്‌​പി​റ്റാ​ലി​റ്റി മോ​ണി​റ്റ​ർ ഒ​ഴി​വ്. 2 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഇന്‍റർ​വ്യൂ ഒ​ക്‌ടോ​ബ​ർ 14- 25 വ​രെ തീ​യ​തി​ക​ളി​ൽ ഐ​ആ​ർ​സി​ടി​സി​യു​ടെ ഡ​ൽ​ഹി, ജ​യ്‌​പു​ർ, ല​ക്നൗ, ച​ണ്ഡീ​ഗഡ് ​ഓ​ഫി​സു​ക​ളി​ൽ

=ഐ​ആ​ർ​സി​ടി​സി നോ​ർ​ത്ത് സോ​ണി​ൽ 5 ടൂ​റി​സം മോ​ണി​റ്റ​ർ ഒ​ഴി​വ്. 3 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഇ​ന്‍റർ​വ്യൂ ഒ​ക്‌ടോ​ബ​ർ 14, 15 തീ​യ​തി​ക​ളി​ൽ ഐ​ആ​ർ​സി​ടി​സി​യു​ടെ ഡ​ൽ​ഹി ഓ​ഫീ​സ്. 4www.irctc.com