കൊച്ചി മെട്രോയിൽ അസിസ്റ്റന്റ് മാനേജർ
Thursday, October 3, 2024 5:04 PM IST
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. റെഗുലർ, കരാർ അടിസ്ഥാനത്തിലാണ് നിയമനം.
അസിസ്റ്റന്റ് മാനേജർ പബ്ലിക് റിലേഷൻസ് (റെഗുലർ) ഒഴിവ്: 1
ശമ്പളസ്കെയിൽ: 50,0001,60,000. യോഗ്യതയും വിശദാംശങ്ങളും വെബ്സൈറ്റിൽ.
അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി)/ മാനേജർ (സേഫ്റ്റി), കരാർ നിയമനം. ഒഴിവ്: 1 വീതം. ശമ്പളസ്കെയിൽ: 50,000 1,60,000 രൂപ (അസി.മാനേജർ), 60,000 1,80,000 രൂപ (മാനേജർ).
യോഗ്യതയും വിശദാംശങ്ങളും വെബ്സൈറ്റിൽ. അവസാന തീയതി: ഒക്ടോബർ 9.
വെബ്സൈറ്റ്: www. kochimetro.org/careers