ITBPL: 365 ഒ​​​ഴി​​​വി​​​ൽ ഉ​​​ട​​​ൻ വി​​​ജ്ഞാ​​​പ​​​നം
345 മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീസ​​​ർ

അ​​​ർ​​​ധ​​​സൈ​​​നി​​​ക സേ​​​നാ​​​വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ൻ​​​ഡോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​ലീ​​​സ് ഫോ​​​ഴ്‌​​​സി​​​ൽ 345 മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫി​​​സ​​​ർ​​​മാ​​​രു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഉ​​​ട​​​ൻ വി​​​ജ്‌​​​ഞാ​​​പ​​​ന​​​മാ​​​കും. ഗ്രൂ​​​പ്പ് എ ​​​ത​​​സ്‌​​​തി​​​ക​​​യാ​​​ണ്.

സൂ​​​പ്പ​​​ർ സ്പെ‌​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫി​​​സ​​​ർ (സെ​​​ക്ക​​​ൻ​​​ഡ് ഇ​​​ൻ ക​​​മാ​​​ൻ​​​ഡ്)- 5, സ്പെ​​​ഷ​​​ലി​​​സ്റ്റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ഡെപ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാന്‍റ്)-176, ​​​മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീസ​​​ർ (അ​​​സി​​​സ്റ്റ​​ന്‍റ് ക​​​മ​​ൻ​​​ഡാ​​ന്‍റ്)-164 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

അ​​​പേ​​​ക്ഷാ ഫീ​​​സ് 400 രൂ​​​പ. വ​​​നി​​​ത​​​ക​​​ൾ​​​ക്കും വി​​​മു​​​ക്‌​​​ത ഭ​​​ട​​​ന്മാ​​​ർ​​​ക്കും. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല. ഒ​​​ക്‌​​ടോ​​​ബ​​​ർ 16 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 14 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ജ്‌​​​ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

SI, ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ, കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ: 20 ഒ​​​ഴി​​​വ്

ഇ​​​ൻ​​​ഡോ ടി​​​ബ​​​റ്റ​​​ൻ ബോ​​​ർ​​​ഡ​​​ർ പോ​​ലീ​​​സ് ഫോ​​​ഴ്സി​​​ൽ അ​​​സി​​​സ്റ്റ​​ന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌​​ട​​​ർ, ഹെ​​​ഡ് കോ​​​ൺ​​​സ്റ്റ​​ബി​​​ൾ, കോ​​​ൺ​​​സ്റ്റ​​ബി​​​ൾ ത​​​സ്‌​​​തി​​​ക​​​ക​​​ളി​​​ലെ 20 ഒ​​​ഴി​​​വി​​​ലേ​​​ക്ക് ഉ​​​ട​​​ൻ വി​​​ജ്‌​​​ഞാ​​പ​​​ന​​​മാ​​​കും. ഗ്രൂ​​​പ്പ് സി ​​​നോ​​​ൺ ഗ​​​സ​​​റ്റ​​​ഡ് നോ​​​ൺ മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ ത​​​സ്‌​​​തി​​​ക​​​യാ​​​ണ്. താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​നം. പി​​​ന്നീ​​​ട് സ്‌​​​ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​യേ​​​ക്കാം.

അ​​​സി​​​സ്റ്റന്‍റ് സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ (ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ഷ​​​ൻ, റേ​​​ഡി​​​യോ​​​ഗ്ര​​​ഫ​​​ർ, ഒ​​​ടി ​​ടെ​​​ക്നി​​ഷ​​​ൻ, ഫി​​​സി​​​യോ തെ​​​റാ​​​പ്പി​​​സ്‌​​​റ്റ്, ഹെ​​​ഡ് കോ​​​ൺ​​സ്റ്റ​​ബി​​​ൾ (സെ​​​ൻ​​​ട്ര​​​ൽ സ്റ്റെ​​റി​​​ലൈ​​​സേ​​​ഷ​​​ൻ റൂം ​​​അ​​​സി​​​സ്റ്റ​​​ന്‍റ്), കോ​​​ൺ​​​സ്റ്റ​​ബി​​​ൾ (പ്യൂ​​​ൺ, ടെ​​​ലിഫോ​​​ൺ ഓ​​​പ്പ​​​റേ​​​റ്റ​​​ർ കം ​​​റി​​​സ​​​പ്ഷ​​​നി​​​സ്റ്റ്, ഡ്ര​​​സ​​​ർ, ലി​​​ന​​​ൻ കീ​​​പ്പ​​​ർ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​വ​​​സ​​​രം.

അ​​​പേ​​​ക്ഷാ ഫീ​​​സ് 100 രൂ​​​പ, വ​​​നി​​​ത​​​ക​​​ൾ​​​ക്കും വി ​​​മു​​​ക്ത​​ഭ​​​ട​​​ന്മാ​​​ർ​​​ക്കും, പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും ഫീ​​​സി​​​ല്ല. ഒ​​​ക്‌ടോ​​​ബ​​​ർ 28 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ 26 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. യോ​​​ഗ്യ​​​ത ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ജ്‌​​​ഞാ​​​പ​​​നം വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.