AIIMS: 218 ഒ​ഴി​വ്
മം​ഗ​ള​ഗി​രി: 156 ഒ​ഴി​വ്

ആ​ന്ധ്ര​പ്ര​ദേ​ശ് മം​ഗ​ള​ഗി​രി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ഗ്രൂ​പ് എ, ​ബി, സി ​ത​സ്‌​തി​ക​ക​ളി​ലാ​യി 93 ഒ​ഴി​വ്. നേ​രി​ട്ടു​ള്ള നി​യ​മ​നം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്ത‌ി​ക​ക​ൾ: മെ​ഡി​ക്ക​ൽ ഫി​സി​സി​സ്റ്റ്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ്, ചൈ​ൽ​ഡ് സൈ​ക്കോ​ള​ജി​സ്റ്റ്, പ്രോ​ഗ്രാ​മ​ർ, സ്റ്റോ​ർ കീ​പ്പ​ർ, ജൂ​ണി​യ​ർ എ​ൻ​ജി​നി​യ​ർ, ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ്, മെ​ഡി​ക്ക​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് ഓ​ഫീ​സ​ർ, പെ​ർ​ഫ്യൂ​ഷ​നി​സ്റ്റ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ്റീ​ഷ​ൻ,

ടെ​ക്നീ​ഷ​ൻ, എം​ബ്രി​യോ​ള​ജി​സ്റ്റ് ഡെ​ന്‍റ​ൽ ടെ​ക്നി​ഷ​ൻ, ന്യൂ​ക്ലി​യ​ർ മെ​ഡി​സി​ൻ ടെ​ക്നോ​ള​ജി​സ്റ്റ്, മെ​ഡി​ക്ക​ൽ റെ​ക്കോ​ർ​ഡ് ടെ​ക്നി​ഷ​ൻ, ലോ​വ​ർ ഡി​വി​ഷ​ൻ ക്ല​ർ​ക്ക്, ലാ​ബ് അ​റ്റ​ൻ​ഡ​ന്‍റ്, ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ന്‍റ്, മോ​ർ​ച്ച​റി അ​റ്റ​ൻ​ഡ​ന്‍റ്, എ​ക്സി​ക്യൂ​ട്ടീ​വ് അ​സി​സ്റ്റ​ന്‍റ്, പ​ഴ്സ​ന​ൽ അ​സി​സ്റ്റ‌​ന്‍റ്, ‌സ്റ്റെ​നോ​ഗ്രാ​ഫ​ർ, ലൈ​ബ്ര​റി അ​റ്റ​ൻ​ഡ​ന്‍റ്.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​യ​ട​ക്ക​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.aiimsmangalagiri.edu.in

=മം​ഗ​ള​ഗി​രി​യി​ലെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ 63 സീ​നി​യ​ർ റെ​സി​ഡ​ന്‍റ്/​സീ​നി​യ​ർ ഡെ​മോ​ൺ‌​സ്ട്രേ​റ്റ​ർ ഒ​ഴി​വ്. 3 വ​ർ​ഷ ക​രാ​ർ നി​യ​മ​നം. ഇ​ന്‍റ​ർ​വ്യൂ ന​വം​ബ​ർ ഏ​ഴി​ന്

=യോ​ഗ്യ​ത: എം​ഡി/​ഡി​എ​ൻ​ബി/​എം​എ​സ്‌​സി/ ഡി​എ​ൻ​ബി, ഡി.​എം/​എം​സി​എ​ച്ച്/​എം​എ​സ്/​പി​എ​ച്ച്ഡി. പ്രാ​യ​പ​രി​ധി: 45.

www.aiimsmangalagiri.edu.in

നാ​ഗ്‌​പു​ർ: 62 ഫാ​ക്ക​ൽ​റ്റി

നാ​ഗ്‌​പൂ​ർ എ​യിം​സി​ൽ ഫാ​ക്ക​ൽ​റ്റി​യു​ടെ 62 ഒ​ഴി​വ്. ഡ​യ​റ​ക്ട‌്/ ഡ​പ്യൂ​ട്ടേ​ഷ​ൻ/ ക​രാ​ർ നി​യ​മ​നം. അ​ന​സ്‌​തേ​ഷ്യോ​ള​ജി, ബേ​ൺ​സ് ആ​ൻ​ഡ് പ്ലാ​സ്റ്റ‌ി​ക് സ​ർ​ജ​റി, ബ​യോ​കെ​മി​സ്ട്രി, ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, കാ​ർ​ഡി​യോ​ള​ജി, കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​റി, ഡെ​ർ​മ​റ്റോ​ള​ജി തു​ട​ങ്ങി മു​പ്പ​തോ​ളം വ​കു​പ്പു​ക​ളി​ലാ​ണ് അ​വ​സ​രം. ന​വം​ബ​ർ 7 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

https://aiimsnagpur.edu.in