കി​​ഫ്ബി​​യി​​ൽ ഓ​​ഫീ​സ​​ർ
കേ​​ര​​ള ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്‌​​ച​​ർ ഇ​​ൻ​​വെ​​സ്റ്റ്മെ​​ന്‍റ് ഫ​​ണ്ട് ബോ​​ർ​​ഡി​​ൽ അ​​സി​സ്റ്റ​ന്‍റ് കം​​പ്ല​​യ​​ൻ​​സ് ഓ​​ഫീ​സ​​ർ ഒ​​ഴി​​വ്. ക​​രാ​​ർ നി​​യ​​മ​​നം. ഒ​​ക്‌​ടോ​​ബ​​ർ 31 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ക​​മ്പ​​നി സെ​​ക്ര​​ട്ട​​റീ​​സ് ഓ​​ഫ് ഇ​​ന്ത്യ​​യി​​ൽ​നി​​ന്നു പ്ര​​ഫ​​ഷ​​ന​​ൽ പ്രോ​​ഗ്രാം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​വ​​രാ​ക​​ണം, പ്രാ​​ക്‌​ട‌ി​​ക്ക​​ൽ ട്രെ​​യി​​നിം​ഗും 4 ​വ​​ർ​​ഷ ജോ​​ലി​പ​​രി​​ച​​യ​​വും നേ​​ടി​​യി​​രി​​ക്ക​​ണം. പ്രാ​​യ​​പ​​രി​​ധി: 30.

www.kiifb.org/careers