NIIST: പ്രോ​​ജ​‌​ക്‌​ട് അ​​സോ​​സി​യേ​​റ്റ്/ അ​​സി​​സ്റ്റ​​ന്‍റ്
തി​​രു​​വ​​ന​​ന്ത​​പു​​രം നാ​​ഷ​​ന​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ന്‍റ​​ർ​​ഡി​​സി​​പ്ലി​​ന​​റി സ​​യ​​ൻ​​സ് ആ​​ൻ​ഡ് ​ടെ​​ക്നോ​​ള​​ജി​​യി​​ൽ പ്രോ​​ജ​​ക്‌​​ട് അ​​സോ​സി​യേ​​റ്റ്, പ്രോ​​ജ​‌​ക്‌​ട് അ​​സി​സ്റ്റ​ന്‍റ് ത​​സ്‌​തി​​ക​ക​​ളി​​ൽ 3 ഒ​​ഴി​​വ്. താ​ത്കാ​​ലി​​ക നി​​യ​​മ​​നം.

ഇ​​ന്‍റ​​ർ​​വ്യൂ ഒ​​ക്‌​ടോ​​ബ​​ർ 22, 24 ന​​വം​​ബ​​ർ 6 തീ​​യ​​തി​​ക​​ളി​​ൽ. യോ​​ഗ്യ​​ത: എം​​എ​‌​സ്‌​സി കെ​​മി​​സ്ട്രി​ /​ഫി​​സി​​ക്‌​​സ്, ബി​​എ​‌​സ്‌​സി ന​​ഴ്സിം​ഗ്. പ്രാ​​യ​​പ​​രി​​ധി: 35. സ്റ്റൈ​​പ​​ൻ​​ഡ്: 20,000-31,000.

www.niist.res.in