കെ​​യ്കോ​​യി​​ൽ അ​​വ​​സ​​രം
തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ കേ​​ര​​ള അ​​ഗ്രോ ഇ​​ൻ​ഡ​​സ്ട്രീ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ ലി​​മി​​റ്റ​​ഡി​​ലും (KAICO) ഇ​​തി​​ന്‍റെ യൂ​​ണി​​റ്റു​​ക​​ളി​​ലും വി​​വി​​ധ ക​​രാ​​ർ ഒ​​ഴി​​വു​​ക​​ൾ. ഒ​​ക്‌​ടോ​​ബ​​ർ 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

*ത​​സ്‌​​തി​​ക​​ക​​ൾ: അ​​സി​​സ്റ്റ​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ, ജൂ​​ണി​യ​​ർ അ​​ക്കൗ​​ണ്ട​ന്‍റ്, ഏ​​രി​​യ സെ​​യി​​ൽ​​സ് മാ​​നേ​​ജ​​ർ, സെ​​യി​​ൽ​​സ് ഓ​​ഫീ​​സ​​ർ, അ​​സി​സ്റ്റ​ന്‍റ്.

www.keralaagro.com