ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി: ഓഫീസർ
Friday, October 11, 2024 2:25 PM IST
തിരുവനന്തപുരത്തെ നെയ്യാർപേപ്പാറ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയിൽ നാച്ചുറലിസ്റ്റ് കം സോഷ്യൽ ഡെവലപ്മെന്റ് ഓഫീസർ ഒഴിവ്. കരാർ നിയമനം.
ഒക്ടോബർ 15 വരെ അപേക്ഷിക്കാം. യോഗ്യത: ലൈഫ് സയൻസസ് ബ്രാഞ്ചിൽ ബിരുദം (ബോട്ടണി/ സുവോളജി മുൻഗണന), എംഎസ്ഡബ്ല്യു, ജോലി പരിചയം.
www.forest.kerala.gov.in