റെ​യി​ൽ​വേ - എ​ൻ​ടി​പി​സി ഒ​ഴി​വു​ക​ൾ: അ​പേ​ക്ഷ ഇ​പ്പോ​ൾ
ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ നോ​ൺ ടെ​ക്നി​ക്ക​ൽ പോ​പ്പു​ല​ർ കാ​റ്റ​ഗ​റി​യി​ലെ (എ​ൻ​ടി​പി​സി) ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​പേ​ക്ഷാ​സ​മ​ർ​പ്പ​ണം ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന് (ആ​ർ ആ​ർ​ബി) കീ​ഴി​ൽ ആ​കെ 286 ഒ​ഴി​വാ​ണു​ള്ള​ത് (ബി​രു​ദം യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ളി​ൽ 174, പ്ല​സ്‌​ടു യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ളി​ൽ 112).

രാ​ജ്യ​ത്തെ എ​ല്ലാ ആ​ർ​ആ​ർ​ബി​ക​ളി​ലു​മാ​യി ആ​കെ 11,558 ഒ​ഴി​വാ​ണു​ള്ള​ത്. ബി​രു​ദം യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ‌ ഒ​ക്‌​ടോ​ബ​ർ 13 വ​രെ​യും പ്ല​സ്ടു യോ​ഗ്യ​ത​യാ​യ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള അ​പേ​ക്ഷ ഒ​ക്‌​ടോ​ബ​ർ 20 വ​രെ​യും ന​ൽ​കാം.

ഒ​രാ​ൾ ഏ​തെ​ങ്കി​ലും ഒ​രു ആ​ർ​ആ​ർ​ബി​യി​ലേ​ക്കേ അ​പേ​ക്ഷി​ക്കാ​വൂ. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം (ന​മ്പ​ർ 05/2024, ന​മ്പ​ർ 6/2024 ) എ​ല്ലാ ആ​ർ​ആ​ർ​ബി​ക​ളു​ടെ​യും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.