NLC: 167 ഗ്രാ​ജ്വേ​റ്റ് എ​ക്‌​സിക്യുട്ടീവ് ട്രെ​യി​നി
ത​മി​ഴ്‌​നാ​ട് നെ​യ്‌​വേ​ലി​യി​ലെ എ​ൻ​എ​ൽ​സി ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ ഗ്രാ​ജ്വേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി​യു​ടെ 167 ഒ​ഴി​വ്. എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ക്കാ​ർ​ക്കാ​ണ് അ​വ​സ​രം. ഗേ​റ്റ് 2024 സ്കോ​ർ മു​ഖേ​ന​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

വി​ഭാ​ഗ​ങ്ങ​ളും ഒ​ഴി​വും: മെ​ക്കാ​നി​ക്ക​ൽ (84), ഇ​ല​ക്‌​ട്രി​ക്ക​ൽ (48), സി​വി​ൽ (25), ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ (10). അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി​യ​ട​ക്കം വി​ശ​ദ​വി​വ​ര​ങ്ങ​ൾ www. nlcindia. in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

ഔ​ദ്യോ​ഗി​ക വി​ജ്‌​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി ച്ച​ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക.