ജൂ​ട്ട് കോ​ർ​പ​റേ​ഷ​നി​ൽ 90 ഒ​ഴി​വ്
പ​ശ്ചി​മ ബം​ഗാ​ളി​ലെ ന്യൂ ​ടൗ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ജൂ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ൽ വി​വി​ധ 2 ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 90 ഒ​ഴി​വു​ണ്ട്.

അ​ക്കൗ​ണ്ട​ന്‍റ്: ഒ​ഴി​വ് - 23,

യോ​ഗ്യ​ത: അ​ഡ്വാ​ൻ​സ്‌​ഡ് അ​ക്കൗ​ണ്ട​ൻ​സി, ഓ​ഡി​റ്റിം​ഗ് എ​ന്നി​വ​യു​ൾ​പ്പെ​ട്ട എം​കോ​മും അ​ഞ്ച് വ​ർ​ഷ ത്തെ ​പ്ര​വൃ​ത്തി​പ​രി​ച​യ​വും. അ​ല്ലെ ങ്കി​ൽ ബി​കോ​മും ഏ​ഴ് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.

ACA, SAS, CA, ACWA, CAD എ​ന്നി​വ അ​ഭി​ല​ഷ​ണീ​യം. പ്രാ​യം: 30 വ​യ​സ് ക​വി​യ​രു​ത്. ശ​മ്പ​ളം: 28,600-1,15,000 രൂ​പ.

ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ്: ഒ​ഴി​വ്-- 25, ശ​മ്പ​ളം: 21,500-86,000 രൂ​പ.
യോ​ഗ്യ​ത: ബി​രു​ദം/ ത​ത്തു​ല്യ​വും കം​പ്യൂ​ട്ട​ർ പ്രാ​വീ​ണ്യ​വും മി​നി​റ്റി​ൽ 40 ഇം​ഗ്ലീ​ഷ് വാ​ക്ക് ടൈ​പ്പിം​ഗ് സ്പീ​ഡും. പ്രാ​യം: 30 വ​യ​സ് ക​വി​യ​രു​ത്.

ജൂ​ണി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ: ഒ​ഴി​വ്-42, ശ​മ്പ​ളം: 21,500-86,500 രൂ​പ. യോ​ഗ്യ​ത: പ​ന്ത്ര​ണ്ടാം​ക്ലാ​സ്/ ത​ത്തു​ല്യം, സം​സ്ക​രി​ക്കാ​ത്ത ച​ണ​ത്തി​ന്‍റെ വി​പ​ണ​നം, സം​ഭ​ര​ണം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ളി​ൽ മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം.

പ്രാ​യം: 30 വ​യ​സ് ക​വി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ച ​ട്ട​ങ്ങ​ള​നു​സ​രി​ച്ചു​ള്ള ഇ​ള​വ് ല​ഭി​ക്കും.

ഫീ​സ്: 250 രൂ​പ​യാ​ണ് അ​പേ​ക്ഷാ​ഫീ​സ് (എ​സ്‌​സി, എ​സ്ടി, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സ് ബാ​ധ​ക​മ​ല്ല). അ​പേ​ക്ഷ: ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

അ​വ​സാ​ന​തീ​യ​തി: ഒ​ക്‌​ടോ​ബ​ർ 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www. jutecorp.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.