HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Career Deepika
റെയിൽവേ 14,298 ടെക്നിഷൻ
റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ്- 3 (02/2024) തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരിക്കും. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ www.rrbthiruvananthapuram. gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 16 വരെ. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 22 കാറ്റഗറികളിലായി 9,144 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഒഴിവുകൾ 14,298 ആയി വർധിച്ചതോടെയാണ് പുതിയ അപേക്ഷകർക്കും അവസരം നൽകി വീണ്ടും ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചത്.
22 കാറ്റഗറികൾ40 ആയും ഉയർന്നു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. ഇതിനകം അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരമുണ്ട്.
ഒക്ടോബർ 17 മുതൽ 21 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. തിരുത്തലിന് 250 രൂപ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹെൽപ് ഡെസ്ക്: 9592-001-188,
[email protected]
(സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).
യോഗ്യത
ടെക്നിഷൻ ഗ്രേഡ് III:
ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയ മെട്രിക്കുലേഷൻ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം.
ടെക്നിഷൻ ഗ്രേഡ് I:
ഫിസിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സബ്സ്ട്രീമുകളിൽ ബിഎസ്സി അല്ലെങ്കിൽ 3 വർഷ എൻജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനിയറിംഗ് ബിരുദം.
പ്രായം
(01.07.2024ന്): ടെക്നിഷൻ ഗ്രേഡ് I: 18 -36. ടെക്നിഷൻ ഗ്രേഡ് III: 18-33. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവ്.
തെരഞ്ഞെടുപ്പ്:
കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.
കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
പൊതുമേഖലാ ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലായി
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ
KFC: 9 ഒഴിവ്
കേരള ഫിനാൻഷൽ കോർറേഷനിൽ (KFC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ക
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 249 ഒഴിവിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണി
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
പൊതുമേഖലാ ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസർ/മാനേജ്മെന്റ് ട്രെയിനി, സ്പെഷലിസ്റ്റ് ഓഫീസർ തസ്തിക
റെയിൽവേയിൽ 6238 ടെക്നിഷൻ
റെയിൽവേയിൽ ടെക്നിഷൻ ഗ്രേഡ് 1 സിഗ്നൽ, ടെക്നിഷൻ ഗ്രേഡ് III തസ്തികകളിലെ 6238 ഒഴിവിൽ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
കേന്ദ്ര സർവീസിൽ ലോവർഡിവിഷൻ ക്ലാർക്ക് /ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റ എ
വ്യോമസേനയിൽ അഗ്നിവീർ
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർ (Agniveervayu Intake 02/2026) സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫീസർ അവസരം 541 ഒഴിവ്. ഓൺലൈൻ അപേക്ഷ ജൂലൈ 14 വരെ. യോഗ്യ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 44 ഒഴിവ
ECIL: 125 സീനിയർ ആർട്ടിസാൻ
ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ ആർട്ടിസാൻ തസ്തികയി
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ അവസരം. ജൂലൈ 12 വരെ അപേക്ഷിക്കാം. തസ്തിക, യോ
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
85 തസ്തികകളിൽ നിയമനത്തിന് പിഎസ്സി വിജ്ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നി
LIC HFL: 250 അപ്രന്റിസ്
എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ 250 അപ്രന്റിസ് ഒഴിവ്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് അപ്രന്റ
കേന്ദ്ര വാഴ്സിറ്റികളിൽ 178 അധ്യാപകർ
ബംഗാളിലെ വിശ്വഭാരതി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ്/അസോസിയേറ്റ് പ്രഫസർ തസ്തികകളിലായി 117 ഒഴിവ്. നേരിട
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
കേരള സർക്കാർ സ്ഥാപനമായ കെഎസ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യുവേഴ്സിനെ എംപാനൽ ചെയ്യുന്നു. 500 അവസരം.
IBBIയിൽ രജിസ്
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയുടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ ടെക്നിക്കൽ ഇന്റേൺ തസ്തികയിൽ അവസരം. ഡ
കോഫി ബോർഡിൽ 55 ഒഴിവ്
ബംഗളൂരുവിലെ കോഫി ബോർഡിൽ സയന്റിഫിക്, ടെക്നിക്കൽ തസ്തികകളിലായി 55 ഒഴിവ്.
നേരിട്ടുളള നിയമനമാണ്. ജൂലൈ 9 വരെ ഓൺലൈ
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
വിവിധ കന്റോൺമെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലെ ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകരാകാം. ഓൺലൈനായി ഓഗസ്റ്റ് 16 വരെ
റോപ്വേ കോർപറേഷൻ: 81 ഒഴിവ്
മുംബൈയിലെ ഇന്ത്യൻ പോർട്ട് റെയിൽ ആൻഡ് റോപ്വേ കോർപറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 81 ഒഴിവ്. ജോലി പരിചയമുള്ള
ബാങ്ക് ഓഫ് ബറോഡയിൽ 2500 ലോക്കൽ ബാങ്ക് ഓഫീസർ
ഹെവി വെഹിക്കിൾസ് ഫാക്ടറി:1850 ജൂണിയർ ടെക്നിഷൻ
KFC: 9 ഒഴിവ്
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 249 ഒഴിവ്
പൊതുമേഖലാ ബാങ്കുകളിൽ 6215 ഓഫീസർ
റെയിൽവേയിൽ 6238 ടെക്നിഷൻ
SSC CHSL വിജ്ഞാപനം 3131 ഒഴിവ്
വ്യോമസേനയിൽ അഗ്നിവീർ
എസ്ബിഐയിൽ 541 പ്രബേഷനറി ഓഫീസർ
നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ECIL: 125 സീനിയർ ആർട്ടിസാൻ
ധനലക്ഷ്മി ബാങ്കിൽ ജൂണിയർ ഓഫീസർ/ അസി. മാനേജർ
തസ്തികകളിൽ പിഎസ്സി വിജ്ഞാപനം
LIC HFL: 250 അപ്രന്റിസ്
കേന്ദ്ര വാഴ്സിറ്റികളിൽ 178 അധ്യാപകർ
കെഎസ്എഫ്ഇയിൽ വാല്യുവർ പാനൽ: 500 അവസരം
പ്രസാർ ഭാരതിയിൽ 410 ടെക്നിക്കൽ ഇന്റേൺ
കോഫി ബോർഡിൽ 55 ഒഴിവ്
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
റോപ്വേ കോർപറേഷൻ: 81 ഒഴിവ്
BISAG-N: 50 യംഗ് പ്രഫഷനൽ
UPSC വിജ്ഞാപനം: കേന്ദ്ര സർവീസിൽ 460 ഒഴിവ്
കേന്ദ്രസർവീസിൽ 14,582 ഒഴിവ്
നാഷണൽ ഇൻഷ്വറൻസ് കമ്പനി: 266 ഓഫീസർ
HPCL: 411 ഒഴിവ്
യുകെയിൽ ഡോക്ടർമാർക്ക് അവസരം
കേന്ദ്ര സർവീസിൽ 261 സ്റ്റെനോഗ്രാഫർ
CDS: 453 ഒഴിവ്
NDA: 406 ഒഴിവ്
320 സയന്റിസ്റ്റ്/എൻജിനിയർ
RCFL: 75 ഒഴിവ്
വ്യോമസേനയിൽ 284 ഓഫീസർ
C-DAC 848 പ്രോജക്ട് സ്റ്റാഫ്
ഭാരത് പെട്രോളിയം കോർപറേഷനിൽ: ജൂണിയർ എക്സിക്യുട്ടീവ്/ അസോസിയേറ്റ് എക്സിക്യുട്ടീവ്
KSRTC സ്വിഫ്റ്റിൽ 300 ഡ്രൈവർ കം കണ്ടക്ടർ
ഇഎസ്ഐസി: 79 ഡോക്ടർ
കേന്ദ്ര സർവീസിൽ 494 ഒഴിവ്
പ്ലസ്ടുക്കാർക്ക് 4 വർഷ മിലിട്ടറി നഴ്സിംഗ് കോഴ്സ് പ്രവേശനം
DRDO: 148 സയന്റിസ്റ്റ്
ഐഐടി ബോംബെ: 56 ഒഴിവ്
ഓർഡ്നൻസ് ഫാക്ടറിയിൽ അവസരം
BEL: 42 എൻജിനിയർ കൊച്ചിയിലും അവസരം
IHB ലിമിറ്റഡ്: 25 ഒഴിവ്
CISF403 സ്പോർട്സ് ക്വോട്ട ഒഴിവ്
AIIMS 518 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിറ്റീയറോളജി 45 ഒഴിവ്
വ്യോമസേനയിൽ 153 ഗ്രൂപ്പ് സി സിവിലിയൻ
HAL: 127 അപ്രന്റിസ്
എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി: 23 ഒഴിവ്
പ്ലസ്ടു ടെക്നിക്കൽ എൻട്രി കരസേനയിൽ ഓഫീസറാകാം
Latest News
വാഹനാപകടം; ലോകത്തെ പ്രായമേറിയ മാരത്തണ് ഓട്ടക്കാരന് ഫൗജ സിംഗ് അന്തരിച്ചു
കർണാടകയിൽ വിവാഹപാര്ട്ടിക്കിടെ ചിക്കന് ചോദിച്ച യുവാവിനെ കുത്തിക്കൊന്നു
നിപ ജാഗ്രത തുടരുന്നു; 112 പേർ സമ്പർക്കപ്പട്ടികയിൽ
നിമിഷപ്രിയയുടെ മോചനം; ചർച്ച തുടരുമെന്ന് പ്രതിനിധി സംഘം
ജഡേജയുടെ വീരോചിത പോരാട്ടം തുണച്ചില്ല; ഇന്ത്യ പൊരുതി തോറ്റു
Latest News
വാഹനാപകടം; ലോകത്തെ പ്രായമേറിയ മാരത്തണ് ഓട്ടക്കാരന് ഫൗജ സിംഗ് അന്തരിച്ചു
കർണാടകയിൽ വിവാഹപാര്ട്ടിക്കിടെ ചിക്കന് ചോദിച്ച യുവാവിനെ കുത്തിക്കൊന്നു
നിപ ജാഗ്രത തുടരുന്നു; 112 പേർ സമ്പർക്കപ്പട്ടികയിൽ
നിമിഷപ്രിയയുടെ മോചനം; ചർച്ച തുടരുമെന്ന് പ്രതിനിധി സംഘം
ജഡേജയുടെ വീരോചിത പോരാട്ടം തുണച്ചില്ല; ഇന്ത്യ പൊരുതി തോറ്റു
Top