കോൽക്കത്തയിലെ ഗാർഡൻ റീച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനിയേഴ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവ്. കരാർ/സ്ഥിര നിയമനം. നവംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: പ്രോജക്ട് സൂപ്രണ്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ, സീനിയർ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ.
വിശദവിവരങ്ങൾക്ക്: www.grse.in