SFIO: 43 ഒ​ഴി​വ്
ഡ​ൽ​ഹി​യി​ലെ സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്‌​റ്റി​ഗേ​ഷ​ൻ ഓ​ഫീ​സി​ൽ വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി 43 ഒ​ഴി​വ്. മും​ബൈ, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലും അ​വ​സ​രം. ഡെ​പ്യൂ​ട്ടേ​ഷ​ൻ/ ക​രാ​ർ നി​യ​മ​നം.

ഒ​ക്‌​ടോ​ബ​ർ 31 വ​രെ അ​പേ​ക്ഷി​ക്കാം. ത​സ്‌​തി​ക​ക​ൾ: അ​ഡീ​ഷണൽ ഡ​യ​റ​ക്‌ട‌​ർ, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ, സീ​നി​യ​ർ പ്രോ​സി​ക്യൂ​ട്ട​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ.

www.sfio.gov.in, www.mca.gov.in