കെ​എ​​സ്ആ​​ർ​ടി​സി​​യി​​ൽ 500+ ഒ​​ഴി​​വ്
കെ​എ​​സ്ആ​​ർ​​ടി​​സി​​യി​​ൽ ജി​​ല്ലാ അ​​ടി​​സ്ഥാന​​ത്തി​​ൽ വി​​വി​​ധ ത​​സ്ത‌ി​​ക​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഒ​​രു വ​​ർ​​ഷ ക​​രാ​​ർ നി​​യ​​മ​​നം. 500ൽ അധികം ഒ​​ഴി​​വ് ഒ​​ക്‌​ടോ​​ബ​​ർ 25 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്തിക, യോ​​ഗ്യ​​ത. പ്രാ​​യം, ശ​​മ്പ​​ളം:

ഡ്രൈ​​വ​​ർ: മു​​പ്പ​​തി​​ല​​ധി​​കം സീ​​റ്റു​​ള്ള ഹെ​​വി പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന​​ങ്ങ​​ളി​​ൽ 3 വ​​ർ​​ഷ ഡ്രൈ​​വി​ം​ഗ് പ​​രി​​ച​​യം ഹെ​​വി ഡ്രൈ​​വിംഗ് ലൈ​​സ​​ൻ​​സ്, 25- 55: 8 മ​​ണി​​ക്കൂ​​ർ ഡ്യൂ​​ട്ടി​​ക്ക് 715 രൂ​​പ. അ​​ധി​​ക​​മ​​ണി ക്കൂ​​റി​​നു 130 രൂ​​പ അ​​ധി​​ക സ​​മ​​യ അ​​ല​​വ​​ൻ​​സാ​​യി ന​​ൽ​​കും.

അ​​സി​​സ്റ്റന്‍റ് ഡി​​പ്പോ എ​​ൻ​​ജി​​നിയ​​ർ (ഓ​​ട്ടോ): ഓ​​ട്ടോമൊ​​ബൈ​​ൽ /മെ​​ക്കാ​​നി​​ക്ക​​ൽ/ മെ​​ക്കാ​​നി​​ക്ക​​ൽ ഓ​​ട്ടോമൊ​​ബൈൽ ബി​​ടെ​​ക് ബി​​രു​​ദം, സ​​മാ​​ന മേ​​ഖ​​ല​​യി​​ൽ 2 വ​​ർ​​ഷ പ​​രി​​ച​​യം; 45; 35,000.

മെ​​ക്കാ​​നി​​ക് (ഓ​​ട്ടോ/​​ഇ​​ല​​ക്‌ട്രി​​ക്ക​​ൽ):

ഡീ​​സ​​ൽ മെ​​ക്കാ​​നി​​ക്/​​എംഎംവി/ ഓ​​ട്ടോ ഇ​​ല​​ക്‌ട്രീ​​ഷൻ ഇ​​ല​​ക്‌ട്രി​​ക്ക​​ൽ ആ​​ൻ​​ഡ് മെ​​ക്കാ​​ട്രോ​​ണി​​ക്സ്‌ ഐ​​ടി​​ഐ ട്രേ​​ഡ് പാ​​സ് സ​​മാ​​ന മേ​​ഖ​​ല​​യി​​ൽ ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം; 45; 8 മ​​ണി​​ക്കൂ​​ർ ഡ്യൂ​​ട്ടി​​ക്ക് 715 രൂ​​പ.

വി​​ജ്‌​​ഞാ​​പ​​ന​​ത്തി​​ൽ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന അ​​പേക്ഷാ ​​ഫോം പൂ​​രി​​പ്പി​​ച്ചു ന​​ൽ​​ക​​ണം. ഡ്രൈ​​വിംഗ് ടെ​​സ്റ്റ്. ഇന്‍റ​​ർ​​വ്യൂ എ​​ന്നി​​വ അ​​ടി​​സ്‌​​ഥാ​​ന​​മാ​​ക്കി ത​​യാ​​റാ​​ക്കു​​ന്ന റാ​​ങ്ക് ലി​​സ്റ്റ് മു​​ഖേ​​ന​​യാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

ശ​​ബ​​രി​​മ​​ല സ്പെ​​ഷൽ സ​​ർ​​വീ​​സ് കാ​​ര്യ​​ക്ഷ​​മ​​മാ​​യി ന​​ട​​ത്തു​​ന്ന​​തിന്‍റെ ഭാ​​ഗ​​മാ​​യാ​​ണു ഡ്രൈ​​വ​​ർ, മെ​​ക്കാ​​നി​​ക് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള നി​​യ​​മ​​നം.