ടൗ​ൺ​ഹാ​ൾ വാ​ട​ക​യി​ൽ ഇ​ള​വി​നാ​യി ധ​ർ​ണ ന​ട​ത്തി
Thursday, October 3, 2024 6:40 AM IST
ചാ​ല​ക്കു​ടി: ജ​ന​കീ​യ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ർ​മി​ച്ച ന​ഗ​ര​സ​ഭ ടൗ​ൺ​ഹാ​ളി​ന് ഉ​യ​ർ​ന്ന​ വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തി​ൽ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ ന്നാ​വ​ശ്യ​പ്പെ​ട്ട് ടൗ​ൺ​ഹാ​ൾ പ​രി​സ​ര​ത്തു ജ​ന​കീ​യപ്ര​തി​ഷേ​ധം ന​ട​ത്തി.

സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ കെ.​എ​സ്. സു​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ ഡോ. ​ആ​ർ​.എ​ൽ​.വി. രാ​മ​കൃ​ഷ്ണ​ൻ, സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, ടൗ​ൺ ഇ​മാം ഹു​സൈ​ൻ ബാ​ഖ​വി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ, ക​ലാ​ഭ​വ​ൻ ജ​യ​ൻ, എ​ൻ. കു​മാ​ര​ൻ, പോ​ളി ഡേ​വി​സ്, പി.​ഡി. ദി​നേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.