ന​ടി ഭാ​വ​ന ഓ​റ​ക്സ് ബി​ൽ​ഡേ​ഴ്സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Thursday, October 3, 2024 6:29 AM IST
തൃ​ശൂ​ർ: ന​ടി ഭാ​വ​ന​യെ ഓ​റ​ക്സ് ബി​ൽ​ഡേ​ഴ്സി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. മി​ക​വി​നൊ​പ്പം സാ​ധാ​ര​ണ​ക്കാ​രു​ടെ ബ​ജ​റ്റി​ന് അ​നു​യോ​ജ്യ​മാ​യ പ്രോ​ജ​ക്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ഓ​റ​ക്സ് ഗ്രൂ​പ്പ് ന​ൽ​കു​ന്ന ശ്ര​ദ്ധ​യാ​ണ് കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് മി​ക​ച്ച വ​ള​ർ​ച്ച നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്നു ചെ​യ​ർ​മാ​ൻ അ​ജി​ത്ത് പൂ​ലോ​ത്ത് പ​റ​ഞ്ഞു.

മു​ള​ങ്കു​ന്ന​ത്തു​കാ​വി​ലെ ഓ​റ​ക്സ് ലി​യാ​ർ​ഡാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പ്രോ​ജ​ക്ട്. എ​സ്ബി​ഐ, എ​ച്ച്ഡി​എ​ഫ്സി, ഐ​സി​ഐ​സി​ഐ തു​ട​ങ്ങി​യ ബാ​ങ്കു​ക​ളു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നാ​ൽ ലോ​ണ്‍ സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഈ​മാ​സം അ​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു പ്ര​ത്യേ​കം ഓ​ഫ​റു​ക​ളു​മു​ണ്ട്. തൃ​ശൂ​ർ റൗ​ണ്ടി​ൽ​നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ ഓ​റ​ക്സ് കാ​സ്കേ​ഡ് സി​റ്റി പ്രോ​ജ​ക്ടും ഉ​ട​ൻ ആ​രം​ഭി​ക്കും.

മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി.​എം. ബാ​ല​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ജി​ത്ത് കു​മാ​ർ പ​ണി​ക്ക​ത്ത്, സു​രേ​ഷ് കു​മാ​ർ പ​ണി​ക്ക​ത്ത് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.