മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി വ​നം​വ​കു​പ്പി​ന്‍റെ ശി​ല്പ​ശാ​ല
Tuesday, October 1, 2024 7:22 AM IST
തൃ​ശൂ​ർ: വ​നം - വ​ന്യ​ജീ​വി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​ച്ചി വ​ന​വി​ക​സ​ന ഏ​ജ​ൻ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച "വ​ന​സ​മീ​ക്ഷ' ഏ​ക​ദി​ന​ശി​ല്പ​ശാ​ല ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ൾ ഡോ. ​ആ​ർ. ആ​ട​ല​ര​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. 

​വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി.​ജി. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​ൽ​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് സ​ലീ​ഷ് ജെ. ​മേ​നാ​ച്ചേ​രി, കേ​ര​ള ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പി.​എ​സ്. ഈ​സ, വെ​ള്ളാ​നി​ക്ക​ര ഫോ​റ​സ്ട്രി കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​എ.​വി. സ​ന്തോ​ഷ് കു​മാ​ർ, കെ​ഫ്ഡി​സി ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ സി.​എ. അ​ബ്ദു​ൾ ബ​ഷീ​ർ, ചി​മ്മി​നി വ​ന്യ​ജീ​വി​സ​ങ്കേ​തം അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ കെ.​എം. മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സെ​ടു​ത്തു.

വ​ന്യ​ജീ​വി​വാ​രാ​ഘോ​ഷ​ത്തോ ട​നു​ബ​ന്ധി​ച്ച് നാ​ളെ​മു​ത​ൽ എ​ട്ടു​വ​രെ പീ​ച്ചി, ചി​മ്മി​നി, വാ​ഴാ​നി, ചൂ​ല​ന്നൂ​ർ വ​ന്യ​ജീ​വി​കേ​ന്ദ്ര​ങ്ങ​ളി​ൽ സൗ​ജ​ന്യ​പ്ര​വേ​ശ​ന​വും
ഉ​ണ്ടാ​യി​രി​ക്കും.