ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി
Tuesday, October 1, 2024 7:22 AM IST
കു​റ്റൂ​ർ: ച​ന്ദ്ര മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പിസി കേ​ഡ​റ്റു​കൾ ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൂ​മ​ല പു​ന​ർ​ജ​നി സ​ന്ദ​ർ​ശി​ച്ച് ല​ഹ​രിവി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ നടത്തി.

സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സ്ക്രീം വി​റ്റുകി​ട്ടി​യ തു​ക​കൊ​ണ്ട് പു​ന​ർ​ജ​നി​യി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് കേ​ക്ക് മു​റി​ച്ച് മ​ധു​ര​വും പ​ങ്കു​വ​ച്ചു. ‌വിദ്യാർഥികൾ ല​ഹ​രിവി​മു​ക്ത പു​ന​ര​ധി​വാ​സകേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. വി​യ്യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ​വി​നോ​ജ് കു​മാ​ർ, പോ​ലീ​സ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ മ​നേ​ക്, രേ​ഷ്മ, വ​ർ​ഗീ​സ്, അധ്യാപകരായ രാ​ഖി, ലി​ൻ​സ​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.