യു​വ​ത​ല​മു​റ തി​ന്മ​യി​ലേ​ക്കു വീ​ഴാ​നു​ള്ള കാ​ര​ണം ല​ഹ​രി: മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ
Thursday, October 3, 2024 6:30 AM IST
തൃ​ശൂ​ർ: യു​വ​ത​ല​മു​റ തി​ന്മ​യി​ലേ​ക്കു വീ​ഴാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം മ​ദ്യ​വും രാ​സ​ല​ഹ​രി​യു​മാ​ണെ​ന്നു ബി​ഷ​പ് മാ​ർ പ്രി​ൻ​സ് ആ​ന്‍റ​ണി പാ​ണേ​ങ്ങാ​ട​ൻ. വ്യാ​കു​ല​മാ​താ​വി​ൻ ബ​സി​ലി​ക്ക ഹാ​ളി​ൽ തൃ​ശൂ​ർ അ​തി​രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​ഘ​ടി​പ്പി​ച്ച 27-ാമ​തു വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​നാ​യി. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് വ​ല്ലൂ​രാ​ൻ പ​താ​ക ഉ​യ​ർ​ത്തി. ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് പ​ള്ളി​ക്കു​ന്ന​ത്ത് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പോ​ൾ കാ​ക്ക​നാ​ട്, ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ കൊ​ച്ചു​റാ​ണി, ബ്ര​ദ​ർ ജി​യോ വ​ല്ല​ച്ചി​റ​ക്കാ​ര​ൻ എ​ന്നി​വ​രെ നെ​സ്റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ടി​ജോ മു​ള്ള​ക്ക​ര ആ​ദ​രി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ദേ​വ​സി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, സെ​ക്ര​ട്ട​റി സി​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ,

മ​ദ്യ​നി​രോ​ധ​ന​സ​മി​തി വ​നി​താ​വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഒ.​ജെ. ചി​ന്ന​മ്മ, തൃ​പ്ര​യാ​ർ ക​പി​ലാ​ശ്ര​മം അ​ധ്യ​ക്ഷ​ൻ സ്വാ​മി തേ​ജ​സ്വ​രൂ​പാ​ന​ന്ദ സ​ര​സ്വ​തി, ജോ​ഷി വ​ട​ക്ക​ൻ, സി​സ്റ്റ​ർ ല​ത്തീ​സി​യ എ​സ്എം​സി, സാ​ബു എ​ടാ​ട്ടു​കാ​ര​ൻ, സി​സ്റ്റ​ർ ഡോ. ​ആ​ൻ​സി എ​സ്എ​ച്ച്, സി​സ്റ്റ​ർ എ​ൻ. സ്വീ​ഡ്, ജോ​സ് ആ​ല​പ്പാ​ട്ട്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​എ​സ്. എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ച്ചു​വ​ർ​ക്കി ത​ര​ക​ൻ, ലി​ന്‍റോ ഫ്രാ​ൻ​സി​സ്, ഷീ​ന ജോ​സ്, രാ​ജു പാ​റ​പ്പു​റം, ലി​ജി​ൻ ബാ​ബു, പോ​ൺ​സ​ൺ തേ​ർ​മ​ഠം, ജോ​സ് വ​ട​ക്കേ​ത്ത​ല, റോ​ബി​ൻ റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.