നാടെങ്ങും ഗാ​ന്ധി ജ​യ​ന്തി ആഘോഷിച്ചു
Thursday, October 3, 2024 3:25 AM IST
മൂ​വാ​റ്റു​പു​ഴ: ഗാ​ന്ധി ജ​യ​ന്തി​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല്ലൂ​ർ​ക്കാ​ട് കോ​സ്മോ​പൊ​ളി​റ്റ​ൻ ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘വ​ലി​ച്ചെ​റി​യ​ൽ ശീ​ലം ഉ​പേ​ക്ഷി​ക്കൂ നാ​ടി​നെ വൃ​ത്തി​യാ​ക്ക’ എ​ന്ന സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി ക​ല്ലൂ​ർ​ക്കാ​ട് ടൗ​ണി​ൻ വി​ളം​ബ​ര ജാ​ഥ​യും മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യ്നോ​ടൊ​പ്പം പ്ര​തി​ഞ്ജ​യും എ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ കാ​ന്പ​യ്ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷി​വാ​ഗോ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ജ​യ് വേ​ണു പെ​രി​ങ്ങാ​ശേ​രി പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു.

ബാ​ബു മ​ന​യ്ക്ക​പ​റ​ന്പ​ൻ, അ​നി​ൽ കെ. ​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ജോ​സ് ജേ​ക്ക​ബ്, ജോ​ർ​ജ് ഡാ​നി​യേ​ൽ, കെ.​കെ. ജ​യേ​ഷ്, സോ​യി സോ​മ​ൻ, ബി​ന്ദു വി​നേ​ഷ്, ജോ​സ് ഇ​ട​ശേ​രി, ലി​സി ജോ​സ്, സി​ന്ധു ശ​ശി, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, ബേ​ബി അ​ഗ​സ്റ്റി​ൻ, പി.​ആ​ർ. പ​ങ്ക​ജാ​ക്ഷി, ലീ​ല വാ​സു, ര​ജി​മോ​ൾ മ​ധു, എം.​എ തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പോ​ത്താ​നി​ക്കാ​ട്: പൈ​ങ്ങോ​ട്ടൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ ഗാ​ന്ധി​സ്മൃ​തി സം​ഗ​മം ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ണി പി​ട്ടാ​പ്പി​ള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൈ​ങ്ങോ​ട്ടൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഇ​ബ്രാ​ഹിം ലു​ഷാ​ദ്, ബാ​ബു ഭാ​ർ​ഗ​വ​ൻ, നൈ​സ് എ​ൽ​ദോ, ടൈ​ഗ്രീ​സ് ആ​ന്‍റ​ണി, ജോ​ണ്‍ എ​സ്. ചു​ണ്ടാ​ട്ട്, ഡൊ​മി​നി​ക് നെ​ടു​ങ്ങാ​ട്ട്, ഷെ​ജി ജേ​ക്ക​ബ്, സാ​റാ​മ്മ പൗ​ലോ​സ്, ബെ​ൽ​ജി മാ​ത്യു, ജോ​മി ജോ​സ​ഫ്, ജോ​ബി തെ​ക്കേ​ക്ക​ര, സ​ന്തോ​ഷ് കു​മാ​ർ, ടി​ജു പ​ടി​ഞ്ഞാ​റേ​ക്ക​ര, സോ​ജ​ൻ പേ​യ്ക്ക​ൽ, എ​ൻ.​എം. ജോ​ർ​ജ്, അ​നു എ​ൽ​ദോ​സ്, കെ.​കെ. ശി​വ​ൻ, അ​ന​ന്തു ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ല​ഞ്ചേ​രി: വെ​ണ്ണി​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ ഗാ​ന്ധി​ജ​യ​ന്തി ദി​നം ആ​ച​രി​ച്ചു. രാ​വി​ലെ പ്ര​ത്യേ​ക അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ൻ​സ​ണ്‍ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എം.​എ​ൻ. മ​നു ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി കൊ​ട്ടാ​ര​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​ന സ​ന്ദേ​ശം ന​ൽ​കി. സൂ​പ്പ​ർ സീ​നി​യ​ർ കേ​ഡ​റ്റ് അ​ന​ന്യ അ​നി​ൽ​കു​മാ​ർ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ കേ​ഡ​റ്റു​ക​ൾ​ക്ക് ചൊ​ല്ലി​ക്കൊ​ടു​ത്തു. ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ലെ ചി​ന്താ​വി​ഷ​യം സീ​നി​യ​ർ കേ​ഡ​റ്റ് റി​യ ഫാ​ത്തി​മ അ​വ​ത​രി​പ്പി​ച്ചു.

മു​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി സ്മൃ​തി സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലും 80 ബൂ​ത്തു​ക​ളി​ലും അ​നു​സ്മ​ര​ണം ന​ട​ത്തി. മ​ഹാ​ത്മാ ഗാ​ന്ധി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​ധ്യ​ക്ഷ​നാ​യ​തി​ന്‍റെ 100-ാമ​ത് വാ​ർ​ഷി​ക പ​രി​പാ​ടി​യും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു.

ന​ഗ​ര ശു​ചീ​ക​ര​ണം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ഗ​ര ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ന​ഗ​ര​സ​ഭ​യു​ടെ​യും, ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ത​മം​ഗ​ലം ത​ങ്ക​ളം ബ​സ് സ്റ്റാ​ന്‍​ഡും, പ​രി​സ​ര​വും എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ വൃ​ത്തി​യാ​ക്കി.

ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ. ടോ​മി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ച്ച്താ ഹി ​സേ​വ ക്യ​ന്പ​യി​ന്‍റെ​യും കോ​ത​മം​ഗ​ലം ചെ​റി​യ​പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ൾ പൂ​ർ​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചു ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.