എം​സി റോ​ഡി​ലെ കാ​ന നി​ർ​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന്
Wednesday, October 2, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ആ​രേ​പി​ച്ച് മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. പി​ഒ ജം​ഗ്ഷ​ൻ മു​ത​ൽ ക​ച്ചേ​രി​ത്താ​ഴം വ​രെ​യു​ള്ള എം​സി റോ​ഡി​ലെ കാ​ന നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡെ​ക്റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ൽ അ​ശാ​സ്ത്രീ​യ​ത ആ​രോ​പി​ച്ചാ​ണ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും രം​ഗ​ത്തെ​ത്തി​യ​ത്.

എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​ൻ മു​ത​ൽ ക​ച്ചേ​രി​ത്താ​ഴം വ​രെ​യു​ള്ള കാ​ന നി​ർ​മാ​ണ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കാ​നു​ള്ള ചെ​രി​വ​ല്ല ന​ൽ​കു​ന്ന​തെ​ന്നാ​ണ് വ്യാ​പ​രി​ക​ളു​ടെ ആ​ക്ഷേ​പം.

വെ​ള്ളം സു​ഗ​മാ​മാ​യി ഒ​ഴു​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​വ​രെ നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​മെ​ന്ന് കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​താ​യി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ജ്മ​ൽ ച​ക്കു​ങ്ങ​ൾ പ​റ​ഞ്ഞു. മു​ട​ങ്ങി​ക്കി​ട​ന്ന ന​ഗ​ര​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​താ​നും ദി​വ​സം മു​ന്പാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്.