കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളുടെ കേ​ശ​ദാ​നം
Wednesday, October 2, 2024 3:49 AM IST
വ​രാ​പ്പു​ഴ: പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് സം​ഘ​ട​ന​ക​ളു​ടെ​യും തൃ​ശൂ​ർ അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി കേ​ശ​ദാ​നം ന​ട​ത്തി.

30ല​ധി​കം സു​മ​ന​സു​ക​ൾ ത​ങ്ങ​ളു​ടെ മു​ടി ദാ​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ല​ക്സ് കാ​ട്ടേ​ഴ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു റാ​ണി ജോ​സ​ഫ്, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​എ​ബി​ൻ ഇ​ട​ശേ​രി,വാ​ർ​ഡ് മെ​മ്പ​ർ ഷീ​ല ടെ​ല്ല​സ്, അ​മ​ല കാ​ൻ​സ​ർ സെ​ന്‍റ​ർ കേ​ശ​ദാ​നം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. സെ​ബാ​സ്റ്റ്യ​ൻ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ​സ്. ബി​ന്ദു , സ്കൗ​ട്ട് മാ​സ്റ്റ​ർ ഡോ.​പി. ആ​ശ , ഗൈ​ഡ് ക്യാ​പ്റ്റ​ൻ ആ​ൻ​മേ​രി ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.