ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, July 4, 2024 4:16 AM IST
കൊ​ച്ചി: കെ​സി​വൈ​എം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത​യി​ലെ അ​ശ​ര​ണ​രും നി​രാ​ലം​ബ​രു​മാ​യ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച സു​ഭി​ക്ഷം പ​ദ്ധ​തി ലോ​ഗോ ക​ണ്ണൂ​ര്‍ ബി​ഷ​പ് ഡോ. ​അ​ല​ക്‌​സ് വ​ട​ക്കും​ത​ല​യും കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​അം​ബ്രോ​സ് പു​ത്ത​ന്‍​വീ​ട്ടി​ലും ചേ​ര്‍​ന്ന് പ്ര​കാ​ശ​നം ന​ട​ത്തി.

കെ.​സി.​വൈ.​എം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് പാ​ട്രി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​റാ​ഫേ​ല്‍ ഷി​നോ​ജ് ആ​റാ​ഞ്ചേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​സ്‌​മേ​രി കെ.​ജെ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.