"അ​റോ​റ' ചി​ത്ര​പ്ര​ദ​ർ​ശ​നം തു​ട​ങ്ങി
Thursday, July 4, 2024 4:39 AM IST
കൊ​ച്ചി: പ്ര​കൃ​തി​യു​ടെ​യും ജീ​വി​ത​ത്തി​ന്‍റെ​യും പ​ക​ർ​ത്തി​യെ​ഴു​ത്തു​ക​ളു​മാ​യി "അ​റോ​റ' ചി​ത്ര​പ്ര​ദ​ർ​ശ​നം കൊ​ച്ചി​യി​ൽ തു​ട​ങ്ങി. പാ​ണാ​വ​ള്ളി എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പി​ക അ​രു​ണി​മ ഗോ​പി​നാ​ഥ്, സി.​ടി. അ​ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ അ​ന്പ​തോ​ളം ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പ​ന​മ്പി​ള്ളി ന​ഗ​റി​ലു​ള്ള ഇ​ടം ആ​ർ​ട്ട് ക​ഫേ​യോ​ടു ചേ​ർ​ന്നു​ള്ള ഹാ​ളി​ൽ 10 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.