മരട് പച്ചക്കറി മാർക്കറ്റിനു മുന്നിൽ കോൺ. പ്ര​തി​ഷേ​ധ ധ​ർ​ണ
Thursday, July 4, 2024 4:16 AM IST
മ​ര​ട്: അ​ന്താ​രാ​ഷ്ട്ര പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മ​ര​ട് മ​ണ്ഡ​ല​ത്തി​ന്‍റെ​യും വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ന് മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ധ​ർ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ര​ട് വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ഇ. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ര​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ൺ പീ​റ്റ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​കെ. സു​രേ​ഷ് ബാ​ബു, മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി ആ​ശാ​ൻ​പ​റ​മ്പി​ൽ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നി​ലാ സി​ബി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ള​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.