Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ERNAKULAM
ERNAKULAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പിടിച്ചെടുക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് ഇനി മുതൽ ജിഎസ്ടിയും പിഴയും ഈടാക്കും
Thursday, July 4, 2024 4:33 AM IST
28 ശതമാനം ജിഎസ്ടിയും നികുതി വെട്ടിപ്പിന് ഇരട്ടിത്തുകയും അടയ്ക്കണം
കാക്കനാട്: പിടിച്ചെടുക്കെപ്പെടുന്ന നിരോധിത പുകയില ഉത്പന്നങ്ങൾക്ക് ഇനി മുതമുതൽ ജിഎസ്ടിയുപിഴയും ഈടാക്കാൻ സർക്കാർ തീരുമാനം. നികുതി വകുപ്പു അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം സംബന്ധിച്ച് എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകി. (നികുതി സി3/157/2024 നി.വ) പുതിയ ഉത്തരവ് പ്രകാരം പുകയില ഉല്പന്നങ്ങൾക്കു ചുമത്തുന്ന 28ശതമാനം ജിഎസ്ടിയും, നികുതി വെട്ടിക്കലിന് ഇരട്ടിത്തുകയുമാണ് ഈടാക്കുക.
നിരോധിത പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ്, കൂൾ എന്നിവ പിടികൂടിയാൽ 1000 രൂപ മുതൽ 5000 രൂപവരെ മാത്രമാണ് പിഴ ഈടാക്കിയിരുന്നത്. ഇത് സംസ്ഥാനത്തേക്ക് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങെളെത്താൻ വഴിയൊരുക്കി.
61 ശതമാനം മുതൽ 204 ശതമാനം വരെയുള്ള സെസും പിഴയും ഇവക്ക് ഈടാക്കാത്തതും പിടിക്കപ്പെട്ടാൽ വൻതുക ജിഎസ്ടിക്കും നികുതി വെട്ടിപ്പിനും ഈടാക്കാത്തതും ഇത്തരം ഉത്പന്നങ്ങൾ വീണ്ടും വീണ്ടും കടത്തിക്കൊണ്ടു വരുന്നതിന് അനധികൃത കച്ചവടക്കക്കാർക്ക് പ്രേരണയവുന്നതായും കണ്ടെത്തി.
പുതിയ ഉത്തരവ് പ്രകാരം ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടപ്പെട്ടാൽ അതേ തുക തന്നെ പിഴയായും ജിഎസ്ടിയായും അടയ്ക്കേണ്ടിവരും.
പുതിയ ഉത്തരവ് നിലവിൽ വന്നതോടെ സംസ്ഥാനത്ത് ഇത്തരം പുകയില ഉത്പന്നങ്ങളുടെ വ്യാപാരം ഗണ്യമായി കുറയുമെന്നാണ് സംസ്ഥാന നികുതിവകുപ്പും എക്സൈസും വ്യക്തമാക്കുന്നത്.
ഡിസ്റ്റില്‍ വനമഹോത്സവം ആഘോഷിച്ചു
അങ്കമാലി: ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ്് ടെക്നോളജിയും സംസ്ഥാന വനം-വന്യജീവി വകുപ്പ് സോഷ്യല്‍ ഫോറസ്റ്
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കാലടി: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മലയാറ്റൂർ കുരിശുമുടി ഫോറസ്റ്റ
സ്കൂള്‍ വിദ്യാര്‍ഥിയെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതം
കൊച്ചി: ഫുട്ബോള്‍ കളിക്കുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് സ്കൂട്ടറില്‍ കയറ്റിയകൊണ്ടുപോയി മര്‍ദിച്
അങ്കമാലി-കാലടി കോടതി സമുച്ചയത്തിന് 21 കോടി
അങ്കമാലി: അങ്കമാലി-കാലടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന
ഒളിവിൽ പോയ പോക്സോ കേസ് പ്രതി പിടിയിൽ
നെടുമ്പാശേരി : പോക്സോ കേസിൽ ജാമ്യം ലഭിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. ആറ്റിങ്ങൽ കോരാണി തോപ്പിൽ വീട്ടിൽ അനീഷ് (അർജു
സിയാലിന്റേത് ചുറ്റുവട്ടത്തെ ചേർത്തുപിടിച്ചുള്ള വികസനം: മന്ത്രി പി. രാജീവ്
11 കോടിയുടെ കനാൽ നവീകരണ പദ്ധതികൾക്ക് തുടക്കം
നെടുമ്പാശേരി: സിയാൽ ചരിത്രത്തിലെ ഏറ്റവും മികച്ച പുരോഗതിയിലൂ
10 ലക്ഷം വേണ്ട; സുരക്ഷിത ജീവിതത്തിന് വഴിയൊരുക്കണമെന്ന് വീട്ടമ്മമാർ
ചെറായി: കടൽ വെള്ളത്തിൽ മുങ്ങി മരിച്ചാൽ കിട്ടുന്ന 10 ലക്ഷം തങ്ങൾക്ക് വേണ്ടാ, പകരം ഈ തീരത്ത് സമാധാനമായി തൊഴിലെടുത്ത് ജ
പെരുന്പാവൂർ റോഡ് ടാറിംഗ് : പൊതുമരാമത്ത്-വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ തമ്മിൽ തർക്കം
ആലുവ: തകർന്നു തരിപ്പണമായ റോഡിൽ വാട്ടർ അഥോറിറ്റിയ്ക്കെതിരേ പൊതുമരാമത്ത് വകുപ്പ് ബോർഡ് വച്ച സംഭവത്തിൽ ആലുവ താലൂക്
താലൂക്ക് വികസന സമിതി യോഗം : കണയന്നൂര്‍ താലൂക്ക് ഓഫീസില്‍ സര്‍വേയര്‍മാരെ നിയമിക്കണമെന്ന്
കൊച്ചി: കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് അധിക തസ്തിക സൃഷ്ടിച്ച് സര്‍വേയര്‍മാരെ അടിയന്തരമായി നിയമിക്കണമെന്ന് താലൂക്
കിസാൻ സഭയുടെ നേതൃത്വത്തിൽ കൂർക്ക കൃഷി തുടങ്ങി
മൂവാറ്റുപുഴ: അന്യംനിന്ന് പോകുന്ന കിഴങ്ങ് വിളകൾ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കിസാൻ സഭ മൂവാറ്റുപുഴ മണ്
തണ്ണീർത്തടത്തിലെ റോഡ് നിർമാണം ആർഡിഒ നിർത്തിച്ചു
കല്ലൂർക്കാട്: പഞ്ചായത്തിലെ മുത്തോലി പാടത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ റോഡ് നിർമാണം ആർഡിഒ ഇടപെട്ട് നിർത്തിവയ്
കോളനിയിലെ ആക്രമണം: പ്രതികളെ റിമാൻഡ് ചെയ്തു
കൂത്താട്ടുകുളം: കെ.ആർ. നാരായണൻ ഹൗസിംഗ് കോളനിയിലുണ്ടായ ആക്രമണ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു. വെള്
കദളിക്കാട് ഉണ്ണി കൊലക്കേസ്: പ്രതിയെന്ന് സംശയിച്ചിരുന്ന ജ്യേഷ്ഠനെ വെറുതെവിട്ടു
മൂവാറ്റുപുഴ: കദളിക്കാട് ഉണ്ണികൊലക്കേസിൽ പ്രതിയെന്ന് സംശയിച്ചിരുന്ന ജ്യേഷ്ഠനെ വെറുതെവിട്ട് മൂവാറ്റുപുഴ അഡീഷണൽ ഡിസ്
സമാധാന സാഹചര്യം ഒരുക്കുന്നതിൽ സർക്കാർ പരാജയം: ചെന്നിത്തല
മൂവാറ്റുപുഴ: ജനങ്ങൾക്ക് ഭീതി കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് മുതിർന
ബൈക്ക് മോഷ്ടാവ് പിടിയിൽ
പിറവം: പിറവത്ത് ബൈക്കുകൾ മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. പെരുവ മുളക്കുളം സൗത്ത് കോരവേലിക്കുഴി ആൽബിൻ മഹാജനെ(20) ആണ്
കൂത്താട്ടുകുളത്ത് നിയന്ത്രണംവിട്ട കാർ മറ്റൊന്നിന്റെ മുകളിലേക്ക് മറിഞ്ഞു
കൂത്താട്ടുകുളം: ജലവിതരണ പൈപ്പിന് മുകളിലൂടെ കയറിയ കാർ നിയന്ത്രണംവിട്ട് തലകീഴായ് മറ്റൊരു വാഹനത്തിന്റെ മുകളിലേക്ക
പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല
ഏലൂർ: മേത്താനം പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താനായില്ല. പാനായിക്കുളം പള്ളിപ്പടി ഭാഗത്ത് താമസിക്ക
ജില്ലയിലെ ഏഴ് സഹകരണ സംഘങ്ങള്‍ക്ക് സംസ്ഥാനതല അവാര്‍ഡ്
കൊച്ചി: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ക്ക്
കാപ്പ ചുമത്തി ജയിലിലടച്ചു
നെടുമ്പാശേരി: ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാറക്കടവ് കുറുമശേരി വേങ
പീഡനക്കേസ്: 23 വർഷം കഠിന തടവും രണ്ടര ലക്ഷം പിഴയും
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷത്തെ കഠിന തടവും രണ്ടര ലക്ഷം രൂപയും ആലുവ ഫാസ്
ലഹരിമരുന്നുമായി യുവാവ് പിടിയില്‍
കൊച്ചി: സെഡേറ്റീവ് ഹിപ്നോട്ടിക്സ് വിഭാഗത്തില്‍പ്പെടുന്ന "സോള്‍പിഡെം' എന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയി
കൊച്ചിയിലെ മാലിന്യനീക്കം: കട്ടപ്പുറത്തുനിന്ന് വാഹനങ്ങളിറക്കിയത് 95 ലക്ഷം ചെലവഴിച്ച് !
കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് കോര്പറേഷന് ചെലവഴിക്കു
തീരസംരക്ഷണത്തിന് ജിഡ ഫണ്ട് വിനിയോഗിക്കണം: വി.ഡി. സതീശൻ
വൈപ്പിൻ: എടവനക്കാടും നായരമ്പലത്തും ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി നിർമിക്കാനും തീരദേശ റോഡ് പുനർനിർമിക്കാനും
വാഹന പരിശോധന : ജില്ലയിൽ കേസുകൾ 1275, പിഴ 53,45,500 രൂപ
കാക്കനാട്: വാഹനങ്ങളിലെ ചട്ടലംഘനങ്ങള്‍ കണ്ടെത്താൻ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധന
കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനം : അപ്പീൽ നീക്കവുമായി വനം വകുപ്പ്; നേരിടാൻ ജനം
കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനത്തിനെതിരെയുള്ള വാദം ഹൈക്കോടതിയിൽ തോറ്റെങ്കിലും, സുപ്രീം കോടതിയിൽ അപ്പീൽ ന
കുഴഞ്ഞുവീണു മരിച്ചു
പെരുന്പാവൂർ: ഐമുറി മാളിയേക്കൽ പരേതനായ ജോസഫിന്റെ മകൻ എം.ജെ. ആന്റണി (59) കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം ഇന്ന് നാലിന്
കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഡ്രൈവർ മരിച്ചു
ആരക്കുന്നം: കാർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു. പൈനാപ്പിൾ കർഷകനായ ആരക്കുന്നം പുളി
ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു
പെരുന്പാവൂർ: ഹജ്ജ് തീർഥാടകൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. വല്ലം കോട്ടയിൽ വീട്ടിൽ പരേതനായ അബുബക്കർ മകൻ കെ.എ. ഹംസ (
കൂട്ടുകാരൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
കോലഞ്ചേരി: കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താംക്ലാസ് വിദ്യാർഥി മുങ്ങി മരിച്ചു. മഴുവന്നൂർ മറ്റത്തിൽ സ
ചെളിയിൽ വീണു സ്കൂട്ടർ യാത്രികയുടെ കാൽ ഒടിഞ്ഞു
വരാപ്പുഴ: ദേശീയപാത 66ന്റെ ഭാഗമായി നിർമിച്ച സർവീസ് റോഡിൽ കൂനമ്മാവ് പള്ളിപ്പടി - പള്ളിക്കടവ് റോഡിലെ ചെളിയിൽ തെന്നിവ
കറുകുറ്റി സെന്റ് ജോസഫ്സിലെ ലിറ്റില്‍ കൈറ്റ്സ് പുരസ്കാര തിളക്കത്തില്‍
അങ്കമാലി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജ്യൂക്കേഷന്റെ(കൈറ്റ്) നേതൃത്വത്തില്‍ നടപ്പാക്കുന്ന ലിറ്റില്‍
50 ശതമാനം റോഡുകൾ ബിഎംബിസി നിലവാരത്തിലുള്ളതാക്കി മാറ്റും: മന്ത്രി
പറവൂർ: സംസ്ഥാനത്തെ റോഡുകളിൽ 50 ശതമാനം ബിഎംബിസി നിലവാരത്തിലുള്ളതാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പറ
കണ്ണാടിക്കാടിൽ സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ചു കയറി
മരട്: ദേശീയ പാതയിൽ കണ്ണാടിക്കാട് സ്വകാര്യ ബസിന് പിന്നിൽ കാറിടിച്ച് കയറി അപകടം. പരിക്കേറ്റ കാർ ഡ്രൈവർ ജോമോ നെ(44) വൈറ്
കടൽക്ഷോഭം : വൈപ്പിൻ എംഎൽഎയുടെ ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്
വൈപ്പിൻ: വൈപ്പിനിലെ കടൽക്ഷോഭം തടയാൻ എംഎൽഎ നടപടിയെടു ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ വൈപ്പിൻ എംഎൽഎ കെ.എ
കടൽഭിത്തി നിർമാണം: എടവനക്കാട് മനുഷ്യച്ചങ്ങല തീർത്തു പ്രതിഷേധം
വൈപ്പിൻ: എടവനക്കാട് തീരസംരക്ഷണത്തിൽ സർക്കാർ കാണിക്കുന്ന മെല്ലെപ്പോക്കിൽ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെയും പ
പൂത്തോട്ടയിൽ തെരുവുനായ കുറുകെ ചാടി; സ്കൂട്ടർ മറിഞ്ഞ് യുവതിക്ക് പരിക്ക്
ഉദയംപേരൂർ: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞു യുവതിക്കു പരിക്കേറ്റു. കുരീക
കനാലിന്റെ സ്ലാബ് തകർന്നുവീണ് ബൈക്ക് യാത്രികനു പരിക്ക്
ആലങ്ങാട്: കനാലിന്റെ സ്ലാബ് തകർന്നു വീണു ബൈക്ക് യാത്രികനു പരിക്ക്. ആലങ്ങാട് ചിരങ്കൻ വീട്ടിൽ ജോൺസനാണു പരിക്കേറ്റത്. ആല
കഥാപാത്രങ്ങളായി വിദ്യാർഥികൾ ബഷീർ അനുസ്മരണവുമായി വിദ്യാലയങ്ങൾ
മുവാറ്റുപുഴ: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽ ബഷീർ കഥാപാത്രങ്ങളായി വിദ
പിറവം എക്സൈസ് കടവ് പാലം നിർമിക്കണമെന്ന്
പിറവം: പിറവത്ത് എക്സൈസ് കടവിൽ മുവാറ്റുപുഴയാറിന് കുറുകെ പാലം നിർമിക്കണമെന്ന് അനൂപ് ജേക്കബ് എംഎൽഎ ആവശ്യപ്പെട്ടു. ജി
ഇടയാർ-പിറവം റൂട്ടിൽ ഓടകൾക്ക് മുകളിൽ സ്ലാബിടണം
കൂത്താട്ടുകുളം : നഗരസഭയിലെ ഇടയാർ - പിറവം റൂട്ടിൽ ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വളപ
ഞാറ്റുവേല ചന്തയുമായി പഞ്ചായത്തുകൾ
കോതമംഗലം: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ചു വാരപ്പെട്ടി പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഞാറ്റുവേല ചന്ത സംഘടി
പിറവത്ത് വ്യാപക ബൈക്ക് മോഷണം : രണ്ടു രാത്രിയിലായി കവർന്നത് നാലു ബൈക്കുകൾ
പിറവം: പിറവം ടൗണിലും പരിസരങ്ങളിലുമായി വ്യാപക ബൈക്ക് മോഷണം. രണ്ടു രാത്രിയിലായി വിവിധയിടങ്ങളിൽ നിന്നും നാലു ബൈക്കുകൾ
പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വില്പന; ബംഗാളി പിടിയിൽ
പെരുമ്പാവൂർ: തണ്ടേക്കാട് പച്ചക്കറിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ ഇതര സംസ്ഥാനതൊഴിലാളി പിടിയിൽ.
പശ്ചിമ ബ
ബസ് കണ്ടക്ടറെ യാത്രക്കാരൻ കുത്തിപ്പരിക്കേല്പിച്ചു
ഉദയംപേരൂർ: സ്വകാര്യ ബസിലെ കണ്ടക്ടറെ യാത്രക്കാരൻ ബിയർ കുപ്പികൊണ്ട് കുത്തിപ്പരിക്കേല്പിച്ചു. ഹൈക്കോർട്ട്- പൂത്തോട്ട റൂട്ടിലു
സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍
കൊച്ചി: വിദേശ യാത്ര നടത്താമെന്നും സ്ഥാപനത്തിന്റെ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് 12,06,513 രൂപ തട്ടിയെടുത്ത ആള് അറ
അന്ന് കൊടുത്തു, ഇന്ന് എടുത്തു : ആന്ധ്രയിൽ നിന്ന് പൊക്കാളി വിത്ത് കടമക്കുടിയിലേക്ക്
വരാപ്പുഴ: വംശനാശം സംഭവിച്ച നാടന്‍ പൊക്കാളി കൃഷിയെ വീണ്ടെടുക്കാന്‍ ഇക്കുറി കടമക്കുടിയിലേക്ക് വിത്തുകളെത്തിയത് ആന്ധ്ര
നടപ്പാതകളും റോഡും സഞ്ചാരിക്കാന്‍ കൊള്ളാവുന്നതോ? ആക്സസിബിലിറ്റി ഓഡിറ്റുമായി കോര്പറേഷന്
കൊച്ചി: നഗരത്തിലെ നടപ്പാതകളും റോഡുകളും സഞ്ചാര സഹൃദമല്ലെന്ന പരാതി നിലനില്‍ക്കെ പൊതുയിടങ്ങളടക്കം എത്രത്തോളം പൊതുജ
കൊച്ചി വിമാനത്താവളത്തിൽ 90 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ജീവനക്കാരൻ വഴി കടത്താൻ ശ്രമിച്ച 90 ലക്ഷത്തിലധികം രൂപ വിലവരുന്ന 1,
നഗരത്തിലെ നടപ്പാതകളിൽ നോക്കി നടന്നാല്‍ കൊള്ളാം
ഹൈക്കോടതി വിമര്‍ശനത്തിനു ശേഷവും നടപ്പാതകളുടെ ദുരവസ്ഥയ്ക്ക് മാറ്റമില്ല
കൊച്ചി: ചിലയിടത്ത് തകര്‍ന്ന നടപ്പാതക
ബൈക്കപകടം; ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
അങ്കമാലി: ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തുറവൂർ പ
മംഗലത്തുതാഴം വഴിയോര വിശ്രമകേന്ദ്രം; നിർമാണം അവസാനഘട്ടത്തിൽ
കൂത്താട്ടുകുളം: മംഗലത്തുതാഴം സ്വദേശികളുടെ ചിരകാല സ്വപ്നമായ വഴിയോര വിശ്രമകേന്ദ്രത്തിന്റെ നിർമാണം അവസാനഘട്ടത്തി
കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച എസ്എഫ്ഐ പ്രവർത്തകരെ ജാമ്യത്തിൽവിട്ടു
മൂവാറ്റുപുഴ: നിർമല കോളജിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെതുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ
ഭൂരഹിത ഭവനരഹിത പദ്ധതിയിൽ വീട് നിർമാണം : ‘ബിജെപി നടത്തുന്നത് അടിസ്ഥാനരഹിത പ്രചാരണം’
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.സി. വിനയന്റെ ഭാര്
പെരിയാർ വാലി സബ് കനാലിൽ മാലിന്യക്കൂമ്പാരം
കോലഞ്ചേരി: പെരിയാർ വാലി സബ് കനാൽ മാലിന്യകൂമ്പാരമായി. കോലഞ്ചേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒലിമ്പിൻ ചിറയിലേക
തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പരിധിയിൽനിന്ന് 8.9725 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖല ഒഴിവാക്കാൻ പ്രൊപോസൽ നൽകി
കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ചതുരശ്ര കിലോമീറ്റർ പ്രദേശം പക്ഷി സങ്കേതത്തിന്റെ പര
ഞാറ്റുവേല ചന്തയിൽ വിഷരഹിത പച്ചക്കറികൾക്ക് പ്രിയമേറുന്നു
കാക്കനാട്: കാക്കനാട് സിവിൽ സ്റ്റേഷനിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയിൽ ജനത്തിരക്ക്. കൃ
മാസങ്ങളായി ഡോക്ടറില്ലാതെ ചെറായി മൃഗാശുപത്രി
കൊച്ചി: വൈപ്പിന്‍ പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി മൃഗാശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാതായിട്ട് ഒമ്പതു മാസം. മുന്‍പ് ഉണ്ടായി
കളമശേരിയിൽ മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി
കളമശേരി: കളമശേരി നഗരസഭ പന്ത്രണ്ടാം വാർഡിൽ തോഷിബയ്ക്ക് സമീപം ഇന്നലെ പുലർച്ചെ മൂന്നോടെ മാലിന്യം തളളാനെത്തിയ വാഹനം
നഗരത്തിൽ നിന്നുള്ള മാലിന്യം പുതുവൈപ്പിലെ ചതുപ്പിലേക്ക്
വൈപ്പിന്‍: സൗത്ത് പുതുവൈപ്പിൽ എൽഎൻജി റോഡിനു സമീപം പോർട്ടിന്റെ അധീനതയിൽ ഉള്ള ചതുപ്പുനിലത്തിൽ നഗരത്തിൽ നിന്ന് പൈലി
കൊങ്ങോർപ്പിള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ : വിദ്യാർഥികളുടെ ജീവന് ഭീഷണിയായി മറിഞ്ഞു വീഴാറായ മതിൽ
ആലങ്ങാട്: സ്കൂളിന്റെ മറിഞ്ഞു വീഴാറായ മതിൽ വിദ്യാർഥികളുടെ ജീവനു ഭീഷണിയാവുന്നു. അധികൃതർ ഇടപെട്ടു പരിഹാരം കാണണമെ
അനധികൃതമായി കോളജ് ബസ് വില്ക്കാൻ ശ്രമിച്ച 10 പേർക്കെതിരേ കേസ്
കരുമാലൂർ: മാഞ്ഞാലി എസ്എൻ ജിസ്റ്റ് കോളജിന്റെ ബസുകൾ അനധികൃതമായി വില്പന നടത്താൻ ശ്രമിച്ച കേസിൽ 10 പേർക്കെതിരേ ആലങ്ങാ
ബൈക്കിൽ കാറിടിച്ച് മത്സ്യ വ്യാപാരിക്ക് ഗുരുതര പരിക്ക്
അങ്കമാലി: ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മത്സ്യവ്യാപാരിക്ക് ഗുരുതര പരിക്ക്. തുറവൂര്‍ കാരേക
വൈദ്യുതാഘാതമേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു
കോതമംഗലം: കോട്ടപ്പടി ഉപ്പുകണ്ടത്ത് വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കാട്ടുകൊന്പൻ ചെരിഞ്ഞു. ഉപ്പുകണ്ടത്തിന് സമീപം കുട
സർക്കാർ ഓഫീസുകൾക്ക് ഇനി ശരണം വാടക വാഹനങ്ങൾ
കാക്കനാട്: ഔദ്യോഗിക കൃത്യനിർവഹണത്തിന് ജില്ലയിലെ നല്ലൊരു ശതമാനം സർക്കാർ ഓഫീസുകൾക്കും ഇനി ആശ്രയം, വാടകവാഹനങ്ങൾ.1
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: സൗബിന് ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും പിടിമുറുക്കി ഇഡി
കൊച്ചി: കള്ളപണം വെളുപ്പിക്കല്‍ കേസില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാവും നടനുമായ സൗബിന് ഷാഹിറിന് പങ്കാളിത്തമുള്ള സ്ഥാ
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം: സ്മാര്‍ട്ട് വാച്ചിന്റെ സഹായത്താല്‍ ചികിത്സ നല്കി മലയാളി ഡോക്ടര്‍
കൊച്ചി : വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാന്‍ ഡോക്ടറെ സഹായിച്ചത് കൈയിലുണ്ടായിരുന്ന സ്മാ
നൂറ് തൈകളുടെ ‘തിരുവോണം ട്രേ’യുമായി സംസ്ഥാന സീഡ് ഫാം
ആലുവ: തിരുവോണ പൂക്കളവും സദ്യയും വീട്ടിൽ സ്വന്തമായി ഒരുക്കാൻ നൂറ് തൈകളുടെ ‘തിരുവോണ ട്രേ'യുമായി ആലുവ തുരുത്തിലെ കൃഷി വ
അങ്കമാലിയില്‍ വീണ്ടും രാസലഹരി വേട്ട
അങ്കമാലി: മാരക മയക്കുമരുന്നായ എംഡിഎംഎ അങ്കമാലിയില്‍ വീണ്ടും പിടികൂടി. വിപണിയില്‍ ഉദ്ദേശം ഏഴു ലക്ഷം രൂപ വിലമതിക്കു
തീരദേശത്തെ പൂര്‍ണമായി രക്ഷിക്കുന്ന പദ്ധതി വേണം: ഹൈബി ഈഡന് എംപി
കൊച്ചി: കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം സംരക്ഷണഭിത്തി നിര്‍മിക്കാന്‍ വേണ്ട പദ്ധതി സംസ്ഥാന സര്ക്കാ
കണ്ണമാലിയിലെ കടല്‍ കയറ്റം : ദുരിതബാധിതര്‍ ഇന്ന് തീരദേശപാത ഉപരോധിക്കും
കൊച്ചി: കടല്‍ കയറ്റത്തെത്തുടര്‍ന്ന് നാളുകളായി അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഇക്കുറിയും അറുതിയില്ലാതായതോടെ കണ്ണമാ
സ്വച്ഛതാ പഖ്വാടാ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കാലടിയിൽ
കാലടി: പരിസര ശുചീകരണ ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ‘സ്വച്ഛതാ പഖ്വാടാ’ പരിപാടിയുടെ സ
"അറോറ' ചിത്രപ്രദർശനം തുടങ്ങി
കൊച്ചി: പ്രകൃതിയുടെയും ജീവിതത്തിന്റെയും പകർത്തിയെഴുത്തുകളുമായി "അറോറ' ചിത്രപ്രദർശനം കൊച്ചിയിൽ തുടങ്ങി. പാണാവള്ളി
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടുകടത്തി
പെരുമ്പാവൂർ : നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാടു കടത്തി. കോടനാട് വേങ്ങൂർ മുടക്കുഴ കുറുക്കൻപൊട്ട മൂലേത്തുംകുടി
പെണ്‍വാണിഭം: ഗുണ്ടാത്തലവന് ഭായി നസീര്‍ അറസ്റ്റില്‍
കൊച്ചി: ഹോംസ്റ്റേയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ കേസില്‍ ഗുണ്ടാത്തലവന് ഭായി നസീറിനെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു
ഒടുവിൽ മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ‘പണിതുടങ്ങി’
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസമായിട്ടും ഒരു പരിശോധന പോലും നടത്താതെ നിഷ്ക്രിയമായി കിടന്ന കൊച്ചി കോര്‍പറേഷന്റെ മൊബ
ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ ഉപതെരഞ്ഞെടുപ്പ് 30ന്
കൊച്ചി: ജില്ലയിലെ ചിറ്റാറ്റുകര, വാഴക്കുളം, ചൂര്‍ണിക്കര ഗ്രാമ പഞ്ചായത്തുകളിലെ ഒഴിവു വന്ന മൂന്ന് വാര്‍ഡുകളിലേക്കുള്ള ഉ
സിനിമാ ഷൂട്ടിംഗ് സംഘാടകർ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു; പുകപടലത്തിൽ ശ്വാസംമുട്ടി ജനം
ഏലൂർ: ഏലൂരിൽ ഷൂട്ടിംഗ് സംഘാടകർ ഷൂട്ടിംഗ് സെറ്റ് നിർമിച്ചതിന്റെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കുള്ളവ കൂട്ടിയിട്ടു തീയി
മെട്രോ രണ്ടാംഘട്ടം : കാക്കനാട് പാതയുടെ പൈലിംഗ് ആരംഭിച്ചു
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്
ചായ വാങ്ങി നൽകിയില്ല; സുഹൃത്തിനെ കത്രികയ്ക്ക് കുത്തിക്കൊന്നു
ആലുവ: ചായ വാങ്ങി കൊടുക്കാത്തതിന്റെ പേരിൽ നടന്ന തർക്കത്തിനിടെ സുഹൃത്തിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു. അയ്യമ്പുഴ സ്വദേ
പിടിച്ചെടുക്കുന്ന പുകയില ഉത്പന്നങ്ങൾക്ക് ഇനി മുതൽ ജിഎസ്ടിയും പിഴയും ഈടാക്കും
28 ശതമാനം ജിഎസ്ടിയും നികുതി വെട്ടിപ്പിന് ഇരട്ടിത്തുകയും അടയ്ക്കണം
കാക്കനാട്: പിടിച്ചെടുക്കെപ്പെടുന്ന നിരോധി

Latest News
ബന്ദികളെ വിട്ടയക്കും ; ഇസ്രായേൽ ഹമാസ് ചർച്ച വിജയത്തിലേക്ക്
അവസാന നിമിഷം തുർക്കി വീണു; നെതർലൻഡ്സ് സെമിയിൽ
ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി: നരേന്ദ്രമോദി ഇന്ന് മോസ്കോയിലേക്ക് പുറപ്പെടും
ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശിക്ക് മർദനം; മൂന്നുപേർ അറസ്റ്റിൽ
സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂകൃഷിക്ക് തുടക്കമായി
Thiruvananthapuram
എൻസിസി ഹെഡ് ക്വാർട്ടേഴ്സ് മാറ്റാനുള്ള നീക്കം; പ്രതിഷേധിച്ച് എക്സ് സർവീസ് ലീഗ്
Kollam
അവശനിലയിലായ നായയെ രക്ഷിച്ചു
Pathanamthitta
കൊല്ലം-തേനി ദേശീയപാതയിൽ പാറക്കുളങ്ങര ഗുരുമന്ദിരം ജംഗ്ഷൻ സ്ഥിരം അപകടമേഖല
Alappuzha
ആകാശപാതയില്‍ പോര്‍മുഖം തുറന്ന് കോണ്‍ഗ്രസും സിപിഎമ്മും
Kottayam
കേരള കോണ്‍. ജില്ലാ കമ്മിറ്റിയും ഫ്രാൻസിസ് ജോര്‍ജ് എംപിക്ക് സ്വീകരണവും
Idukki
കൊടുങ്ങല്ലൂരിൽ പുതിയ കോടതിസമുച്ചയം വരുന്നു
Thrissur
നവീകരിച്ച വെളിച്ചെണ്ണ ഉത്പാദക കേന്ദ്രം ഉദ്ഘാടനം ചെയ്തു
Palakkad
ഹരിതകര്‍മ സേനക്ക് വാഹനം നല്കി പുഴക്കാട്ടിരി പഞ്ചായത്ത്
Malappuram
ട്രെയിൻ ഇടിച്ച് മധ്യവയസ്ക മരിച്ചു
Kozhikode
ബൈക്ക് ഇടിച്ച് മുച്ചക്ര സ്കൂട്ടർ യാത്രികൻ മരിച്ചു
Wayanad
അമ്മയും മകളും വീടിനകത്ത് മരിച്ച നിലയിൽ
Kannur
ജസ്വിൻ ജിജിയെ അനുമോദിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top