ക​ടു​മേ​നി​യു​ടെ ജ​ന​കീ​യ ബ​സ്; ‌ സെ​ന്‍റ് ജൂ​ഡ് ബ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ​രം
Sunday, November 10, 2024 8:06 AM IST
ക​ടു​മേ​നി: ചെ​റു​പു​ഴ - ക​ടു​മേ​നി - ക​മ്പ​ല്ലൂ​ർ റൂ​ട്ടി​ൽ 20 വ​ർ​ഷ​മാ​യി മു​ട​ങ്ങാ​തെസ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് ജൂ​ഡ് ബ​സ് ജീ​വ​ന​ക്കാ​രെ ക​ടു​മേ​നി ഗോ​ൾ​ഡ​ൻ വിം​ഗ്സ് ഫാ​മി​ലി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ദ​രി​ച്ചു. പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ന​ന്മ​ക​ളും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും വി​ദ്യാ​ർ​ഥി സൗ​ഹൃ​ദ നി​ല​പാ​ടു​ക​ളും കൈ​വി​ടാ​തെ കാ​ത്തു സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ആ​ദ​രം.

ബ​സി​ന്‍റെ ഉ​ട​മ​യും ക​ണ്ട​ക്ട​റു​മാ​യ പ്ര​ദീ​പ് കു​മാ​ർ (ബാ​ബു), ഡ്രൈ​വ​ർ ബി​നു തോ​മ​സ് എ​ന്നി​വ​ർ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ലി​ജോ കെ. ​ജോ​ണി, ട്ര​ഷ​റ​ർ രാ​ജു കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ജോ​സ​ഫ് വ​ട​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ്യാ​പാ​രി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​യി.