Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തുവർഷം മുന്‍പ് "തൂങ്ങിമരിച്ച' മോഷ്ടാവ് പോലീസ് പിടിയിൽ
Thursday, November 14, 2024 4:44 AM IST
പത്തനംതിട്ട: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ "തൂങ്ങി മരിച്ച' പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ കായംകുളം കനകക്കുന്ന് ബോട്ട് ജെട്ടിയില്‍നിന്ന് ജീവനോടെ പൊക്കി പത്തനംതിട്ട പോലീസ്.
പത്തനംതിട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ അഞ്ചോളം മോഷണക്കേസുകളില്‍ ദീർഘകാല വാറണ്ടും വിവിധ ജില്ലകളില്‍ മറ്റ് മോഷണക്കേസുകളിൽ പ്രതി ചേർക്കപ്പെട്ടയാളുമായ മലയാലപ്പുഴ വഞ്ചിക്കുഴിയില്‍ പടി സുധീഷ് ഭവനത്തില്‍ പാണ്ടി ചന്ദ്രനെ (പാണ്ടി ചന്ദ്രൻ - 52) യാണ് പോലീസ് പിടികൂടിയത്. ഭീകരവും ഭയാനകവുമായ മോഷണ ശൈലിയാണ് ചന്ദ്രന്റേത്.
തമിഴ്നാട്ടില്‍ ട്രിച്ചിയില്‍ ജനിച്ചുവളര്‍ന്ന ചന്ദ്രന് ഹോട്ടല്‍ പണിക്കായിട്ടാണ് കേരളത്തില്‍ വന്നത്. പത്തനംതിട്ടയില്‍ മലയാലപ്പുഴ താവളം ആക്കിയാണ് ചന്ദ്രന് വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ നടത്തിയിരുന്നത്. വളരെ വേഗത്തില്‍ വേഷപ്രച്ഛന്നനാകാന്‍ കഴിവുള്ള ശരീര പ്രകൃതമാണ് ഇയാളുടേത്. പകല്‍ ഹോട്ടലില്‍ ജോലി ചെയ്യും. രാത്രികാലങ്ങളില്‍ മോഷണത്തിനിറങ്ങുന്നതാണ് ശൈലി.
15 വര്‍ഷം മുന്‍പ് മലയാലപ്പുഴയില്‍ നിന്നും വീടും വസ്തുവും വിറ്റ് തമിഴ്നാട്ടിലേക്ക് നാടുവിട്ടു . ഇയാളെ പിന്നീട് ആരും കണ്ടതായി അറിവില്ല. ജില്ലാ പോലീസ് മേധാവിയായി വി.ജി. വിനോദ് കുമാര്‍ ചുമതലയേറ്റ ശേഷം പിടികിട്ടാപ്പുള്ളികളായ പ്രതികളുടെ ലിസ്റ്റ് തയാറാക്കുകയും അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ സംഘമാണ് ചന്ദ്രനെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയത്.
ഒടുവില്‍ ഒരു കേസിലെ ജാമ്യക്കാരനായ മലയാലപ്പുഴ സ്വദേശി മോഹനന് നായരെ കണ്ടെത്തി. അയാളോട് അന്വേഷിച്ചപ്പോള്‍ ചന്ദ്രനു വേണ്ടി ജാമ്യംനിന്നതില് മോഹനന് നായര്‍ക്കു വാറണ്ടായി. കോടതിയില്‍ 10,000 രൂപ കെട്ടിവയ്ക്കേണ്ടിവന്നു. മോഹനന് നായര്‍ തമിഴ്നാട്ടിലെ ചന്ദ്രന്റെ ജന്മസ്ഥലമായ ട്രിച്ചിയിൽ നടത്തിയ അന്വേഷണത്തിൽ പത്തു വര്‍ഷം മുന്‍പ് ഇയാള്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ കെട്ടിത്തൂങ്ങി മരിച്ചുവെന്ന വിവരമാണ് ബന്ധുക്കളില്‍നിന്നു കിട്ടിയത്.
ഈ മറുപടിയില്‍ പൂര്‍ണമായും വിശ്വാസം വരാത്ത പത്തനംതിട്ട സ്റ്റേഷനിലെ കോടതി ഡ്യൂട്ടിക്കാരന് സിപിഒ രജിത് കെ. നായര്‍ തമിഴ്നാട്ടുകാരായ പലരോടും ചന്ദ്രനെ അന്വേഷിച്ചു. ശബരിമല കേന്ദ്രീകരിച്ച് ഹോട്ടല്‍ ജോലി ചെയ്യുന്ന ചന്ദ്രന് എന്നയാളെ സംബന്ധിച്ച് അറിഞ്ഞു. അയാള്‍ക്ക് മോഷണക്കേസുകള്‍ ഉണ്ടെന്ന വിവരം ലഭിച്ചു.
അഞ്ചു മാസത്തോളം പോലീസ് കാത്തിരിക്കുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ ചന്ദ്രനെക്കുറിച്ചുള്ള വിവരം കായംകുളത്തു നിന്നു ലഭിച്ചു. പോലീസുകാരന് രജിത്ത് ഉടന്‍തന്നെ എസ്ഐ ജിനുവിനെ വിവരം അറിയിച്ചു. മുതുകുളം ഭാഗത്ത് എത്തിയ പോലീസിന് മകന്റെ വീട്ടില്‍ പാണ്ടി ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലില്‍ കനകക്കുന്ന് ബോട്ട് ജെട്ടിക്കു സമീപം വച്ച് പുലര്‍ച്ചെ ഇയാളെ കണ്ടെത്തി.
തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ ചന്ദ്രനെ കീഴ്പ്പെടുത്തി പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്ഐ ഷിജു. പി. സാം, എസ് സിപിഒ വിജീഷ്, സിപിഒമാരായ രജിത്ത്, രാജേഷ്, സൈദലി, രഞ്ജിത്ത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പത്തുവർഷം മുന്‍പ് "തൂങ്ങിമരിച്ച' മോഷ്ടാവ് പോലീസ് പിടിയിൽ
പത്തനംതിട്ട: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ "തൂങ്ങി മരിച്ച' പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ
എംഡിഎംഎ പിടികൂടിയ കേസിലെ രണ്ടാമനെയും കോടതിയിൽ എത്തിച്ചു
തിരുവല്ല: അന്തർ സംസ്ഥാന ബസ് യാത്രയ്ക്കിടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളില്‍ ഒരാളെ മാത
ഗുരുശ്രേഷ്ഠ പുരസ്കാരം പ്രീത് ജി. ജോർജിന്
പത്തനംതിട്ട: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ 2024 ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കൈപ്പട്ടൂർ
വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജർ മർദിച്ചതായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജരും പ്
നഗരത്തിൽ ഇന്ന് ശിശുദിന റാലിയും സമ്മേളനവും
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടത്
ശിശു സൗഹൃദമായി സമൂഹം മാറണം: മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത
റാന്നി: ശിശു സൗഹൃദമായി സമൂഹം മാറണമെന്നും എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂവെന്നും ഡോ. ജോഷ്വാ മാർ ന
‘സ്വാമി ചാറ്റ് ബോട്ട്' ലോഗോ അനാവരണം ചെയ്തു
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന അനുഭവം സുഗമമാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിര്‍മിക്കുന്ന
ശബരിമലയില്‍ വൈഫൈ, റോമിംഗ് വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്
തീർഥാടകർ നാളെമുതൽ എത്തും; നിലയ്ക്കലിൽ ഒരുക്കം പൂർണമായില്ല
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് നാളെ മുതൽ തീർഥാടകർ എത്തുമെങ്കിലും പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ
ദുരന്ത പ്രതിരോധ, നിവാരണ പരിശീലനം കോൺഫറൻസ് ഇന്നു മുതൽ
തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ 19ന്
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഇക്കാര്യത്ത
മാക്ഫാസ്റ്റ്: അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസ് സമാപിച്ചു
തിരുവല്ല: തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഡ്വാൻസ് ആൻഡ് ഇന്നോവേഷൻസ് ഇൻ ഫൈറ്റോകെമിസ്ട്ര
ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ നാളെമുതൽ
ചുങ്കപ്പാറ: ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെയും സുയുക്ത തിരുനാൾ ന
മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് പള്ളിയിൽ തിരുനാൾ
മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ടൗൺ പള്ളിയിലെ തിരുനാളാഘോഷം ഇന്നു മുതൽ 24 വരെ നടക്കും. ഇന്ന് വൈ
ശബരി വിമാനത്താവളം: കൊടുമൺ പ്ലാന്റേഷനിലെ സാമൂഹികാഘാത പഠനത്തെ സ്വാഗതം ചെയ്തു
കൊടുമൺ: പ്ലാന്റേഷൻ മേഖല കൂടി ശബരി വിമാനത്താവളത്തിനായി സാമൂഹികാഘാത പഠനം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുകൂല വിധ
പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവം 16 മുതൽ
പത്തനംതിട്ട: പത്തനംതിട്ട ഉപജില്ല സ്കൂൾകലോത്സവം 16, 18 ,19, 20 തീയതികളിൽ പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂള
ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ; തിരക്കിട്ട ജോലികളുമായി പൊതുമരാമത്ത് വകുപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തിരക്കിട്ട ജോലികളുമായി പൊതു
നഗരം ഇരുട്ടിൽ; കൗൺസിൽ യോഗത്തിൽ വാഗ്വാദം
പത്തനംതിട്ട : ശബരിമല തീർഥാടനം പടിവാതിൽക്കലെത്തി നിൽക്കേ പത്തനംതിട്ട നഗരത്തിലെ തെരുവുവിളക്കുകൾ അടക്കം പ്രകാശിപ
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
പത്തനംതിട്ട: കേന്ദ്രമന്ത്രി സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകരെ നിരന്തരമായി അധിക്ഷേപിക്കുന്നതിനെതിരേ കേരള പത്രപ്രവ
ശബരിമല വാർഡ് കോന്നി മെഡി. കോളജിൽ; യാത്ര പ്രശ്നംതന്നെ
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ഇക്കുറി ബേസ് ആശുപത്രിയായി പരിഗണിച്ചിട്ടുള്ള കോന്നി സർക്കാർ മെഡിക്കൽ കോളജിൽ പ
പോലീസ് സ്റ്റേഷൻ കൗൺസലിംഗ് സെന്റർ വാർഷികം
അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീക
ആംബുലൻസിലും രാഷ്ട്രീയം : കുന്നന്താനത്ത് എംപി ഫണ്ട് വാങ്ങുന്നതിൽ ഭരണകക്ഷിക്ക് അതൃപ്തി
കുന്നന്താനം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ പാലിയേറ്റീവ
ശബരിമലയ്ക്കു പ്രത്യേക ഭരണസംവിധാനം വേണം
ഭക്തസംഘടനാ പ്രതിനിധികൾ യോജിച്ചു
പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രത്യേക ഭരണസംവിധാനം ക്രമ
യുവാവ് ഷോക്കേറ്റു മരിച്ചു
മല്ലപ്പള്ളി: സ്വകാര്യ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വായ്പൂര
ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലേ സെക്രട്ടറി അ
അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ
അടൂർ: അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള 15, 16, 17 തീയതികളിൽ ശ്രീമൂലം ചന്തയ്ക്കു സമീപമുള്ള ബോധിഗ്രാം സംസ്കാരിക കേന്ദ്
ട്രാക്കിൽ തിളങ്ങാതെ പത്തനംതിട്ട : സംസ്ഥാന കായികമേളയിൽ വീണ്ടും പിന്നിൽ
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽ പതിനാലാം സ്ഥാനത്തു വീണ്ടും പത്തനംതിട്ട. അത് ലറ്റിക്സിൽ മൂന്ന് മെഡലുകൾ കൊണ്ട്
എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവല്ല: ബംഗളൂരുവിൽനിന്ന് അടൂരിലേക്കുള്ള അന്തർ സംസ്ഥാന ബസ് യാത്രയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടൂർ പഴകു
മോട്ടോർ സൈക്കിളിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: മോട്ടോർ സൈക്കിളിൽ ഒന്നരക്കിലോയിലധികം കഞ്ചാവ് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ഇലവുംതിട്ട മലങ്കാവ് ചെ
ഒളിംപ്യൻ പി.ആർ. ശ്രീജേഷിനെ ആദരിച്ചു
പത്തനംതിട്ട: കേരള ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്ന സ്പോർട്സ് കോൺക്ലേവിന്റെ ഭാഗമായി നടന്ന
അദാലത്ത്: 11583 കേസുകള്‍ തീര്‍പ്പാക്കി
പത്തനംതിട്ട: ജില്ലാ നിയമസേവന അഥോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജി
ചിറ്റാർ സ്പെഷാലിറ്റി ആശുപത്രിക്കെട്ടിട നിർമാണത്തിന് ടെൻഡറായി
കോന്നി: ചിറ്റാർ സ്പെഷാലിറ്റി ജില്ലാ ആശുപത്രി നിർമാണ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ടെൻഡർ ചെയ്തതായി കെ. യു. ജനീഷ് കു
ബാഗ് അപഹരിച്ച കേസിൽ യുവാവ് അറസ്റ്റിൽ
തിരുവല്ല: യുവതിയെയും സുഹൃത്തിനെയും ഭയപ്പെടുത്തി മൊബൈൽ ഫോൺ അടങ്ങിയ ബാഗ് അപഹരിച്ച കേസിൽ യുവാവ് പിടിയിൽ. ഇരവിപേരൂർ
ഇരട്ടസഹോദരിമാരെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവ്
പത്തനംതിട്ട:ഏഴുവയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുളനട കുറ
സേവനം നല്കുന്നതില് വീഴ്ച: ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ഉത്തരവ്
പത്തനംതിട്ട: സേവനം നല്കുന്നതില് വീഴ്ച വരുത്തിയ ഇന്‍ഷ്വറന്‍സ് കമ്പനി 52,310 രൂപ നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്
സ്കൂൾ കായികമേള: ബോക്്സിംഗില് ചാമ്പ്യനായി തിരുവനന്തപുരം ജിവി രാജയിലെ മരിയ ഗൊഗോയ്
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ 52-54 കിലോഗ്രാം വിഭാഗം ബോക്്സിംഗില് ചാമ്പ്യനായതു തിരുവനന്തപുരം ജിവി രാജ സ്
ശബരിമല തീർഥാടനം : പോലീസ് സേന നാളെ ചുമതലയേൽക്കും
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്കു കാലത്തെ സുരക്ഷാ ജോലികൾക്കായുള്ള പോലീസ് സേനയുടെ ആദ്യസംഘം നാളെ ചുമതലയേൽക്ക
വിധി അപ്രതീക്ഷിതമായില്ല; അന്വേഷണ മികവിൽ പോലീസ് സംഘം
പത്തനംതിട്ട: അഞ്ചുവയസുകാരി ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസും പ്രോസിക്യൂഷനും നടത്തിയ ശ്രദ്ധേയമാ
മാർ തെയോഫിലോസ് ട്രോഫി ബാസ്കറ്റ്ബോൾ: തിരുവനന്തപുരം മെഡിക്കൽ കോളജിന് ഇരട്ടി മധുരം
തിരുവല്ല: പുഷ്പഗിരി ഫ്ലഡ് ലിറ്റ് ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന 15-ാമത് മാർ തെയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ്
സബ് ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്: വടശേരിക്കര നാസ് ക്ലബ് ചാന്പ്യൻമാർ
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ വോളിബോൾ അസോസിയേഷന്റെ സബ്ജൂണിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ വടശേരിക്കര നാസ് ക്ലബ് ചാന്പ്
പോക്സോ കേസിൽ പത്തുവർഷം കഠിന തടവും പിഴയും
അടൂർ: പതിനൊന്നുകാരിയായ പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്തുവർഷം കഠിന തടവും 15000 രൂപ പിഴയും. പ
ചെത്തോങ്കര പള്ളിയിൽ തിരുനാൾ
റാന്നി: ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ യൂദാതദ്ദേവൂസ് ശ്ലീഹായുടെ നവനാൾ തിരുനാളിനു കൊ
മാക്ഫാസ്റ്റില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസില്‍ അഡ്വാന്‍സ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍സ് ഇന്‍ ഫൈറ്റോകെ
നടുറോഡിലെ ജന്മദിനാഘോഷം: അറസ്റ്റിലായ ആളെ തള്ളി സിപിഎം
പത്തനംതിട്ട: പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി നടുറോഡില്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആ
ഫേസ് ബുക്ക് പേജിലെ കടന്നുകയറ്റം: അന്വേഷണം വേണമെന്നതിലുറച്ച് സിപിഎം
പത്തനംതിട്ട: ‘പാലക്കാട് എന്ന സ്നേഹ വിസ്മയം' അടിക്കുറിപ്പോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പ്രചാരണ ദൃശ്യം സി
ശബരിമല തീർഥാടനം: 1000 വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കും
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ശുചീകരണ ജോലികൾക്കായി ശബരിമല സാനിറ്റേഷൻ സൊസൈറ്റി മുഖേന ആയിരത്തോളം വിശുദ്
അടൂർ കലോത്സവം അങ്ങാടിക്കൽ സ്കൂളിൽ
കൊടുമൺ: അടൂർ ഉപജില്ലാ സ്കൂൾ കലോൽസവം അങ്ങാടിക്കൽതെക്ക് എസ്എൻവി ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ഡെപ്യൂട്ടി സ്പീക്ക
പന്തളം ഉപജില്ലാ സ്കൂള്‍ കലോത്സവം
പന്തളം: ഉപജില്ലാ സ്കൂള്‍ കലോത്സവം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍
കോഴഞ്ചേരി ഉപജില്ലാ കലോത്സവത്തിനു തുടക്കമായി
കോഴഞ്ചേരി: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിനു തുടക്കമായി. മൂന്നുദിവസങ്ങളിലായി നടക്കുന്ന കലോത്സവം കടമ്മനിട്ട ഗവ. ഹയര
വേദരത്ന പുരസ്കാരം സംവിധായകൻ ബ്ലെസിക്കു സമ്മാനിച്ചു
അടൂർ: കണ്ണങ്കോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ വേദരത്നം കായംകുളം ഫിലിപ്പോസ് റന്പാന്റെ സ്മരണയ്ക്കായി ഏർപ്പെടു

Latest News
ബൈക്കിടിച്ച് പോത്ത് ചത്തു; യുവാക്കൾക്ക് ഗുരുതര പരിക്ക്
കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ആന എഴുന്നെള്ളിപ്പ്; വിശദമായ മാർഗനിർദശങ്ങളുമായി ഹൈക്കോടതി
മുനമ്പം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ
നീലേശ്വരം വെടിക്കെട്ട് അപകടം; മരണം ആറായി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഗോത്രവിഭാഗ നൃത്തയിനങ്ങള്‍ക്ക് മത്സരിക്കാനാളില്ല
Thiruvananthapuram
വയോധികയ്ക്ക് സംരക്ഷണമേകി ഗാന്ധിഭവന്
Kollam
തിരുനാളിനു കൊടിയേറി
Alappuzha
പട്ടികജാതിക്കാര്‍ക്ക് സ്റ്റെപെൻഡോടെ തൊഴില്‍ പരിശീലനം
Kottayam
രക്തദാന ക്യാന്പ് നടത്തി
Idukki
ഓണ്‍ലൈന്‍ ട്രേഡിംഗ്: 77.5 ലക്ഷം തട്ടിയ രണ്ടു പേര് അറസ്റ്റില്‍
Ernakulam
താത്കാലിക സ്റ്റാൻഡിന്റെ നിർമാണം തുടങ്ങി
Thrissur
തൊഴിലാളികൾ രക്ഷപ്പെടുന്നതു ഭാഗ്യംകൊണ്ടുമാത്രം
Palakkad
ക്വിസ് മത്സരത്തില്‍ അപര്‍ണയ്ക്കും ആര്യയ്ക്കും ഒന്നാംസ്ഥാനം
Malappuram
പ്രകൃതിവിരുദ്ധ പീഡനം: നാല്പത്തിയേഴുകാരന് 70 വര്‍ഷം കഠിനതടവ്
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
താരിഫ് വിലയുടെ പേരിൽ രജിസ്ട്രേഷൻ വകുപ്പ് ഇടപാടുകാരേ പീഡിപ്പിക്കുന്നു
Kannur
ശാസ്ത്രസാഹിത്യ പരിഷത്ത് ജാഥ അസംബന്ധം: സേവ് എഡ്യുക്കേഷന്‍ കമ്മിറ്റി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top