സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം: കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾത​ല ഉ​ദ്ഘാ​ട​നം
Sunday, November 17, 2024 7:58 AM IST
മ​ട്ട​ന്നൂ​ർ: 71-ാം അ​ഖി​ലേ​ന്ത്യ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ ത​ല ഉ​ദ്ഘാ​ട​നം മ​ട്ട​ന്നൂ​ർ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ത്തു​പ​റ​മ്പ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സി.​വി. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് ക​ണ്ണൂ​ർ എ​കെ​ജി ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് പി. ​പു​രു​ഷോ​ത്ത​മ​ൻ,സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ജീ​ഷ് കെ. ​കി​ഴ​ക്ക​യി​ൽ, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, എ​ൻ.​വി. ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. സ​ഹ​ക​ര​ണ സം​ഘം അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ എം.​പി. ര​ജി​ത്ത്കു​മാ​ർ സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ച്ചു.

കെ.​കെ. നാ​രാ​യ​ണ​ൻ, വി. ​രാ​മ​കൃ​ഷ്ണ​ൻ, ഇ. ​രാ​ജേ​ന്ദ്ര​ൻ, പി. ​പു​രു​ഷോ​ത്ത​മ​ൻ, കെ. ​ശ്രീ​ധ​ര​ൻ, ടി.​ജി. രാ​ജേ​ഷ് കു​മാ​ർ, വി.​ജി. പദ്മനാ​ഭ​ൻ, എം. ​ര​തീ​ഷ്, എ. ​പ്ര​ദീ​പ​ൻ, കെ. ​ഭാ​സ്ക​ര​ൻ, ടി. ​ശ്രീ​ജ, പി.​കെ. പ്ര​വീ​ൺ, സി.​പി. ബി​ന്ദു, പി. ​കു​ട്ട്യ​പ്പ, എം. ​സു​കു​മാ​ര​ൻ, വി.​ടി. തോ​മ​സ്, സി. ​ഹേ​മ​ച​ന്ദ്ര​ൻ, എ.​പി. ഫ​ൽ​ഗു​ന​ൻ, സി.​ജെ. ത​ങ്ക​ച്ച​ൻ, കെ.​എം. പ്ര​കാ​ശ​ൻ, ഷീ​ജ പു​ല്ല​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്നു ന​ട​ന്ന വ​ർ​ത്ത​മാ​ന​കാ​ല സ​ഹ​ക​ര​ണ പ്ര​സ്ഥാ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​ർ ഡോ. ​എം. രാ​മ​നു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​വി. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ധ​ന​ഞ്ജ​യ​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ, ഹ​രി​ദാ​സ് മൊ​കേ​രി, പി.​എം. സു​രേ​ന്ദ്ര​ൻ, കെ.​സി. അ​ജി​ത്ത്കു​മാ​ർ, എം. ​കു​ഞ്ഞ​മ്പു, കെ. ​നാ​രാ​യ​ണ​ൻ, ഇ. ​സ​ജീ​വ​ൻ, കെ. ​മ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.